ഷറഫുദ്ദീനൊപ്പം ഐശ്വര്യലക്ഷ്മി, 'ഹലോ മമ്മി' നവംബർ 21ന്
Hello Mummy
സാന്‍ജോ ജോസഫാണ സിനിമയുടെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. ദി ഫാമിലി മാന്‍, ദി റെയില്‍വേ മെന്‍ തുടങ്ങിയ വെബ് സീരീസുകളിലൂടെ ശ്രദ്ധേയനായ നടന്‍ സണ്ണി ഹിന്ദുജയും സിനിമയില്‍ ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നു. ജേക്‌സ് ബിജോയ് സംഗീതവും ചമന്‍ ചാക്കോ എഡിറ്റിംഗ് നിര്‍വഹിക്കുന്നു. അജു വര്‍ഗീസ്, ജഗദീഷ്,ജോണി ആന്റണി,ജോമോന്‍ ജ്യോതിര്‍,ബിന്ദു പണിക്കര്‍, അദ്രി ജോ,ഗംഗ മീര, ശ്രുതി സുരേഷ് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങലെ അവതരിപ്പിക്കുന്നത്.