അനുബന്ധ വാര്‍ത്തകള്‍
- ഇന്ന് പിറന്നാള്‍ ആഘോഷിക്കുന്ന ലക്ഷ്മി നക്ഷത്രയുടെ പ്രായം എത്രയെന്നറിയാമോ ? ചിത്രങ്ങള്‍
- കേരളത്തിലെ സിനിമ വിലയിരുത്തുമ്പോള്‍ കുറോസോവയുടെ സിനിമയുടെ നിലവാരമുണ്ടോ, മികച്ച സീരിയലിനുള്ള പുരസ്കാരം നല്‍കാത്തതില്‍ പ്രതിഷേധവുമായി നടന് ഹരീഷ് പേരടി
- 15 കോടി രൂപ മുടക്കാന്‍ തയ്യാറുള്ള നിര്‍മ്മാതാവ് വന്നാല്‍, ബാബു ആന്റണി വെച്ച് വാരിയന്കുന്നന് സിനിമ ചെയ്യുമെന്ന് സംവിധായകന് ഒമര്‍ ലുലു
- ഇത്തവണത്തെ പിറന്നാള്‍ അടിപൊളിയായി, നന്ദി പറഞ്ഞ് ജയസൂര്യ
- വാരിയംകുന്നനിൽ നിന്നും പൃഥ്വിരാജ് പിന്മാറിയെന്ന് പ്രചാരണം, ഇനിയൊരു വാരിയംകുന്നനെ അനുവദിക്കരുതെന്ന് ഹിന്ദുത്വവാദികൾ
ഈ ഫോട്ടോയിലെ സഹോദരിമാരെ മനസ്സിലായോ ? ചിത്രങ്ങള്‍
മലയാളം, തമിഴ്,ഹിന്ദി, തെലുങ്ക് എന്നീ ഭാഷകളിലായി 50 ഓളം സിനിമകളില്‍ അഭിനയിച്ചിട്ടുള്ള നടിയാണ് ദിവ്യ ഉണ്ണി. താരത്തിന്റെ 40-ാം ജന്മദിനമാണ് ഇന്ന്.
ദിവ്യ ഉണ്ണിയ്ക്കൊപ്പം സഹോദരി വിദ്യ.
ഒരു നര്‍ത്തകി എന്ന നിലയിലും ശ്രദ്ധ നേടിയ താരം സോഷ്യല്‍മീഡിയയിലും സജീവമാണ്.കഴിഞ്ഞവര്‍ഷം ജനുവരി 14-ാം തീയതി ആയിരുന്നു ദിവ്യ ഉണ്ണി മൂന്നാമതും അമ്മയായത്. ഐശ്വര്യ എന്നാണ് കുഞ്ഞിന് പേര് നല്‍കിയിരിക്കുന്നത്. മകളുടെ ഓരോ വിശേഷങ്ങളും നടി പങ്കുവയ്ക്കാറുണ്ട്.അര്ജുന്, മീനാക്ഷി എന്നിവരാണ് ദിവ്യ ഉണ്ണിയുടെ മറ്റു രണ്ട് മക്കള്‍.
പ്രണയവര്‍ണ്ണങ്ങള്‍, ചുരം, ആകാശഗംഗ എന്നീ ചിത്രങ്ങളിലൂടെ ദിവ്യ ഉണ്ണി കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടു.
സിനിമയില്‍ മാത്രമല്ല മിനിസ്ക്രീനിലും താരം ശ്രദ്ധ നേടി.
അടുത്ത ലേഖനം