അനുബന്ധ വാര്‍ത്തകള്‍
- രജനിക്കൊപ്പം 60 മിനിറ്റ്, വിശേഷങ്ങളുമായി ശിവകാര്ത്തികേയന്
- കാത്തിരിപ്പിന് അവസാനം,അമീര്ഖാന് ചിത്രം 'ലാല്‍ സിംഗ് ഛദ്ദ'യുടെ ട്രെയ്ലര്
- രോമാഞ്ചിഫിക്കേഷന്‍ !ഇന്ത്യന്‍ സിനിമയിലെ 2 ഇതിഹാസങ്ങള്‍ മുന്നില്‍,കഴിഞ്ഞ 2 സീസണുകളിലെ ഒരു മത്സരാര്‍ത്ഥിക്കും കിട്ടാത്ത ഭാഗ്യം, സീരിയല്‍ താരം അശ്വതിയുടെ കുറിപ്പ്
- കങ്കണയുടെ ബ്രഹ്മാണ്ഡ ചിത്രം കാണാനാളില്ല, എട്ടാം ദിനം വിറ്റുപോയത് 20 ടിക്കറ്റുകൾ മാത്രം!
- അവസാനം സൂര്യയുടെ ഒന്നൊന്നര വരവുണ്ട്, വിക്രം 2 വിൽ കാണാനിരിക്കുന്നത് സൂര്യയുടെ അഴിഞ്ഞാട്ടം!
മാലിക്കിലെ നടി, ഗ്ലാമറസ് ഫോട്ടോഷൂട്ടുമായി ദിവ്യ പ്രഭ, ചിത്രങ്ങള്‍
നടി ദിവ്യ പ്രഭ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്.2013ല്‍ കമല്‍ സംവിധാനത്തില്‍ പുറത്തിറങ്ങിയ നടന് എന്ന ചിത്രത്തിലൂടെയാണ് നടി സിനിമാരംഗത്ത് എത്തുന്നത്. താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് വൈറലാകുന്നത്.
2017ല്‍ പുറത്തിറങ്ങിയ ടേക്ക് ഓഫ് എന്ന ചിത്രത്തിലെ അഭിനയത്തിലൂടെയാണ് ദിവ്യ കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടു.
മഹേഷ് നാരായണന് ചിത്രം മാലികില്‍ ദിവ്യപ്രഭ ശ്രദ്ധേയമായ വേഷത്തില്‍ എത്തിയിരുന്നു. സുലൈമാന്റെ സഹോദരിയായ സാഹിറയായി താരം ചിത്രത്തില്‍ അഭിനയിച്ചു. മഹേഷ് നാരായണന്റെ തന്നെ അറിയിപ്പിലും ദിവ്യ പ്രഭ ഉണ്ട്. ചിത്രം റിലീസിന് ഒരുങ്ങുകയാണ്.ഷെബിന്‍ ബെക്കറാണ് അറിയിപ്പ് നിര്‍മ്മിക്കുന്നത്.