ചാര്‍ലിയുടെ ജേര്‍ണി സോങ്ങ് മലയാളത്തില്‍, ലിറിക്കല്‍ വീഡിയോ

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 31 മെയ് 2022 (10:10 IST)

മലയാള സിനിമ പ്രേമികളും കാത്തിരിക്കുന്ന കന്നഡ ചിത്രമാണ് 777 ചാര്‍ലി. അടുത്തിടെ പുറത്തുവന്ന ട്രെയിലറിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. 60 ഒന്നില്‍ കൂടുതല്‍ ആളുകള്‍ ട്രെയിലര്‍ യൂട്യൂബിലൂടെ മാത്രം കണ്ടിരുന്നു. മലയാളത്തിലുള്ള ജേര്‍ണി സോങ്ങിന്റെ ലിറിക്കല്‍ വീഡിയോ പുറത്തിറങ്ങി. മേക്കിങ്ങും ഉള്‍പ്പെടുത്തിയിട്ടുണ്ട്

ടിറ്റോ പി തങ്കച്ചന്‍ എഴുതിയ വരികള്‍ക്ക് നോബിന്‍ പോള്‍ സംഗീതമൊരുക്കുന്നു.ജാസി ഗിഫ്റ്റ്, അക്ഷയ് അനില്‍കുമാര്‍ ചേര്‍ന്നാണ് ആലാപനം.
കന്നഡ നടന്‍ രക്ഷിത് ഷെട്ടി പ്രധാന വേഷത്തിലെത്തുന്ന പുതിയ ചിത്രമാണ് '777 ചാര്‍ളി'. ജൂണ്‍ 10ന് ചിത്രം തിയേറ്ററുകളില്‍ റിലീസ് ചെയ്യും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :