അനുബന്ധ വാര്‍ത്തകള്‍
- ദിലീപിന്റെ മടിയിലിരുന്ന് ചിണുങ്ങി കരയുന്ന മഹാലക്ഷ്മി, കരഞ്ഞു തളര്‍ന്ന് മീനാക്ഷിയുടെ തോളില്‍ കിടന്നു; തങ്ങളുടെ മഹാലക്ഷ്മി ആദ്യാക്ഷരം കുറിച്ചെന്ന് ദിലീപും കാവ്യയും
- ദിലീപിന്റെ ബിഗ് ബജറ്റ് ചിത്രം വരുന്നു, ചിത്രീകരണം 2022 തുടക്കത്തില്‍
- പൃഥ്വിരാജ് ഡയലോഗ് പറഞ്ഞു തുടങ്ങുമ്പോഴേക്കും കൂവും, പിന്നില്‍ ദിലീപോ? അന്നത്തെ തിയറ്റര്‍ അനുഭവത്തെ കുറിച്ച് തിലകന് പറഞ്ഞത്
- ജനപ്രിയനായകന് ചിരിപ്പിച്ചു തുടങ്ങി, ദിലീപ്-റാഫി ചിത്രം ഒരുങ്ങുന്നു
- നടിയെ ആക്രമിച്ച കേസ്, ദിലീപിന്റെ ഡ്രൈവർ കൂറുമാറി
ആദ്യാക്ഷരം കുറിച്ച് ദിലീപിന്റെ മകള്‍ മഹാലക്ഷ്മി, ചിത്രങ്ങള്‍
ആദ്യാക്ഷരം കുറിച്ച് ദിലീപിന്റെ മകള്‍ മഹാലക്ഷ്മി. ആവണംകോട് സരസ്വതി ക്ഷേത്രനടയില്‍ വച്ചായിരുന്നു ചടങ്ങുകള്‍ നടന്നത്.കാവ്യ മാധവനും മീനാക്ഷിയും കൂടെയുണ്ടായിരുന്നു.
'ഇന്ന് ഞങ്ങളുടെ മഹാലക്ഷ്മി ആദ്യാക്ഷരം കുറിച്ചു. ശ്രീശങ്കരന്റെ ദിവ്യസാന്നിദ്ധ്യം നിറഞ്ഞ ആവണംകോട് സരസ്വതി ക്ഷേത്രനടയില്‍. ആദ്യാക്ഷരം അമ്മയാണ്, എല്ലാത്തിന്റേയും പ്രഭവം. മഹാലക്ഷ്മിയെ സരസ്വതി ദേവി അനുഗ്രഹിക്കട്ടെ...എല്ലാവരുടെയും അനുഗ്രഹവും പ്രാര്‍ത്ഥനയും ഉണ്ടാകണം'- ദിലീപ് കുറിച്ചു.
2018 വിജയദശമി ദിനത്തിലായിരുന്നു മഹാലക്ഷ്മി ജനിച്ചത്.2016 നവംബര്‍ 25നായിരുന്നു ദിലീപ് കാവ്യ മാധവനെ വിവാഹം ചെയ്തത്.