അനുബന്ധ വാര്‍ത്തകള്‍
- ലൂസിഫര്‍ തെലുങ്ക് റീമേക്കില്‍ നായികയാകാന്‍ നയന്‍താര, ചിരഞ്ജീവിയുടെ ചിരു 153 ഉപേക്ഷിച്ചിട്ടില്ല
- ഒരു നടനെന്ന നിലയില്‍ എന്നെ ഏറെ സ്വാധീനിച്ചവരില്‍ ഒരാളാണ് ലോഹി സാര്‍: പൃഥ്വിരാജ്
- 'അന്ധാധുന്‍ മലയാളം റീമേക്ക് പൃഥ്വിരാജ് ചെയ്താല്‍ നന്നായിരിക്കുമെന്ന് വിവേക് ഒബ്റോയ്', ഭ്രമത്തെക്കുറിച്ച് പൃഥ്വിരാജ്
- പാന്‍-ഇന്ത്യന്‍ ചിത്രമായി പൃഥ്വിരാജ്, ദിലീഷ് പോത്തന്-ശ്യാം പുഷ്കരന് ടീമിന്റെ വമ്പന്‍ സിനിമ അണിയറയില്‍ ഒരുങ്ങുന്നു
- ബുദ്ധി ഉപയോഗിച്ച് കാര്യങ്ങള്‍ കണ്ടുപിടിക്കുന്ന നായകന്,കോള്‍ഡ് കേസില്‍ പൃഥ്വിരാജ് തകര്‍ക്കും, ഫോട്ടോസ്
പൃഥ്വിരാജിന്റെ കോള്‍ഡ് കേസ് ചോര്‍ന്നു, വ്യാജ പതിപ്പ് ടെലിഗ്രാമില്‍
റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കകം കോള്‍ഡ് കേസിന്റെ വ്യാജ പതിപ്പ് ടെലിഗ്രാമില്‍ ചോര്‍ന്നു. അര്‍ധരാത്രിയോടെയാണ് കോള്‍ഡ് കേസ് ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്തത്. നിര്‍മാതാക്കള്‍ ഇതെക്കുറിച്ച് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
നേരത്തെ മോഹന്‍ലാല്‍ ചിത്രം ദൃശ്യം 2 ഉള്‍പ്പെടെ നിരവധി ചിത്രങ്ങളുടെ
വ്യാജ പതിപ്പുകള്‍ ടെലിഗ്രാമില്‍ എത്തിയിരുന്നു.
സമ്മിശ്ര പ്രതികരണമാണ് കോള്‍ഡ് കേസിന് പ്രേക്ഷകരില്‍ നിന്ന് ലഭിക്കുന്നത്. സിനിമയൊരു സസ്‌പെന്‍സ് ക്രൈം ത്രില്ലറാണ്. ഒരു ഇടവേളയ്ക്ക് ശേഷം പൃഥ്വിരാജ് പൊലീസ് ഉദ്യോഗസ്ഥനായി വേഷമിടുന്ന സിനിമയെന്ന പ്രത്യേകതയും ഇതിനുണ്ട്.