1. വിനോദം
  2. സിനിമ
  3. അണിയറ
  4. Cold Case Prithviraj photos

ബുദ്ധി ഉപയോഗിച്ച് കാര്യങ്ങള്‍ കണ്ടുപിടിക്കുന്ന നായകന്‍,കോള്‍ഡ് കേസില്‍ പൃഥ്വിരാജ് തകര്‍ക്കും, ഫോട്ടോസ്

പൃഥ്വിരാജ്
പൃഥ്വിരാജിന്റെ കോള്‍ഡ് കേസ് റിലീസിന് ഒരുങ്ങുകയാണ്.ബുദ്ധി ഉപയോഗിച്ച് കാര്യങ്ങള്‍ കണ്ടുപിടിക്കുന്ന നായകനാണ് സിനിമയിലുള്ളതെന്ന് സംവിധായകന്‍ തനു ബാലക് പറഞ്ഞിരുന്നു. ഇപ്പോഴിതാ പൃഥ്വിരാജ് അവതരിപ്പിക്കുന്ന സത്യജിത് എന്ന പൊലീസ് ഉദ്യോഗസ്ഥന്‍ എങ്ങനെയുള്ള കഥാപാത്രമാണെന്ന സൂചന നല്‍കിയിരിക്കുകയാണ് നിര്‍മ്മാതാവ് ആന്റോ ജോസഫ്.
 
ജൂണ്‍ 30ന് ആമസോണ്‍ പ്രൈമിലൂടെ പ്രേക്ഷകരിലേക്ക് എത്തുന്ന സിനിമയൊരു സസ്‌പെന്‍സ് ക്രൈം ത്രില്ലറാണ്.
 
 
അന്വേഷണാത്മക മാധ്യമപ്രവര്‍ത്തക മേധാ പത്മജ എന്ന കഥാപാത്രവുമായി അദിതി ബാലനും സിനിമയിലുണ്ട്.
 
ആക്ഷന്‍ സീക്വന്‍സുകളുള്ള ചിത്രമല്ലെന്ന് സംവിധായകന്‍ തനു ബാലക് പറഞ്ഞിരുന്നു.
 
 
 
കഴിഞ്ഞ ദിവസം പുറത്തുവന്ന ട്രെയിലറിന് പിന്നാലെ സിനിമയിലെ ഒരു ഗാനവും പുറത്തുവന്നു. ഹരിശങ്കര്‍ കെ എസ് ആലപിച്ച 'ഈറന്‍ മുകില്‍' ശ്രദ്ധ നേടുകയാണ്.
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
ഒക്ടോബറില്‍ റിലീസ്,നയന്‍താര-വിജയ് സേതുപതി ചിത്രം 'കാത്തുവാക്കുള്ളെ രണ്ടു കാതല്‍' ഷൂട്ടിംഗ് ഇനിയും ബാക്കി