1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Citadel - New Trailer

Citadel - New Trailer പ്രിയങ്ക ചോപ്രയുടെ 'സിറ്റഡല്‍',ആക്ഷന്‍ സ്‌പൈ ത്രില്ലര്‍ സീരീസിന്റെ പുതിയ ട്രെയിലര്‍

പ്രിയങ്ക ചോപ്ര
പ്രിയങ്ക ചോപ്രയുടെ ആരാധകര്‍ കാത്തിരിക്കുന്ന സീരീസ് ആണ് 'സിറ്റഡല്‍'. ആമസോണ്‍ പ്രൈം വീഡിയോയിലൂടെ ഏപ്രില്‍ 28 മുതല്‍ സ്ട്രീമിങ് ആരംഭിക്കുന്ന സീരീസിന്റെ പുതിയ ട്രെയിലര്‍ ശ്രദ്ധ നേടുന്നു.
 
മെയ് 26 വരെ ആഴ്ചതോറും ഓരോ എപ്പിസോഡ് വീതം കാഴ്ചക്കാര്‍ക്ക് മുന്നില്‍ എത്തും.റിച്ചാല്‍ഡ് മാഡനും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.ആക്ഷന്‍ സ്‌പൈ ത്രില്ലര്‍ വിഭാഗത്തില്‍ പെടുത്താവുന്നതാണ് സീരീസ്.
240-ലധികം രാജ്യങ്ങളിലും സിറ്റഡല്‍ സ്ട്രീമിംഗ് ചെയ്യുന്നുണ്ട്.
 
 
 
 
അടുത്ത ലേഖനം
വിശ്വസിക്കാന്‍ പ്രയാസമുണ്ട്,സുജാതയ്ക്ക് അറുപതാം പിറന്നാള്‍ ആശംസകളുമായി ജി വേണുഗോപാല്‍