സാമന്തയുടെ തിരിച്ചുവരവ്,ആമസോണ്‍ പ്രൈം വീഡിയോയുടെ വലിയൊരു പ്രോജക്റ്റിന്റെ ഭാഗമായി നടി

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 1 ഫെബ്രുവരി 2023 (12:54 IST)
സാമന്തയുടെ തിരിച്ചുവരവ് ആരാധകര്‍ക്ക് പ്രതീക്ഷ നല്‍കുന്നതാണ്. ആമസോണ്‍ പ്രൈം വീഡിയോയുടെ വലിയൊരു പ്രോജക്റ്റിന്റെ ഭാഗമായി മാറിയിരിക്കുകയാണ് നടി.

പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും.റൂസോ ബ്രദേഴ്‌സിന്റെ ഗ്ലോബല്‍ ഇവന്റ് സിരീസ് ആയ സിറ്റാഡെലിന്റെ ഇന്ത്യന്‍ ഇന്ത്യന്‍ പതിപ്പിന്റെ ഭാഗമാണ് സാമന്ത. വരുണ്‍ ധവാന്‍ നായകനായി എത്തും.രാജും ഡികെയും ഒരുക്കുന്ന സിരീസിലെ ഫസ്റ്റ് ലുക്ക് പുറത്തുവന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :