അനുബന്ധ വാര്‍ത്തകള്‍
- ഹൃത്വിക് റോഷന്‍- ഹോംബാലെ സിനിമ പൃഥ്വിരാജിന്റെ ടൈസണോ?
- പ്രതിസന്ധികൾ മാറി, വമ്പൻ മുതൽമുടക്കിൽ ക്രിഷ് 4 വരുന്നത്, സംവിധായകനായി അരങ്ങേറാൻ ഹൃത്വിക് റോഷൻ
- ഹൃതിക്കിനെ ഇന്ത്യ ഏറ്റെടുത്ത സിനിമ, 25 വർഷത്തിന് ശേഷം ഹൃത്വിക് റോഷൻ ചിത്രം കഹോ നാ പ്യാർ ഹേ റീ റിലീസിന്
- മകളുടെ പതിനാറാം പിറന്നാളിന് സെക്സ് ടോയ് നൽകാനാണ് ആഗ്രഹിച്ചത്, അതിന് കാരണവുമുണ്ട്: ഗൗതമി കപൂർ
- Kerala State Awards: മമ്മൂട്ടിയുടെ ഭ്രമയുഗത്തിന് ആസിഫിന്റെയും വിജയരാഘവന്റെയും കിഷ്കിന്ദാ കാണ്ഡത്തിന്റെ ചെക്ക്, സംസ്ഥാന അവാര്‍ഡ് മികച്ച നടനുള്ള മത്സരം കടുപ്പം
ഇങ്ങ് പോരെ, ആ സീനൊക്കെ വെട്ടി, വാർ 2വിലെ ബിക്കിനി രംഗങ്ങൾക്ക് കത്രിക വെച്ച് സെൻസർ ബോർഡ്
സിനിമയിലെ ഒരു അശ്ലീല പരാമര്‍ശം ഒഴിവാക്കി പുതിയ വാക്ക് ചേര്‍ത്തു. 2 സെക്കന്‍ഡ് നീളുന്ന ഒരു ഇന്റിമേറ്റ് സീന്‍ പൂര്‍ണമായി ഒഴിവാക്കി.
Kiara Advani
സിനിമയിലെ ഒരു അശ്ലീല പരാമര്‍ശം ഒഴിവാക്കി പുതിയ വാക്ക് ചേര്‍ത്തു. 2 സെക്കന്‍ഡ് നീളുന്ന ഒരു ഇന്റിമേറ്റ് സീന്‍ പൂര്‍ണമായി ഒഴിവാക്കി. കിയാര അദ്വാനിയുടെ ബിക്കിനി രംഗങ്ങളും വെട്ടിച്ചുരുക്കിയിട്ടുണ്ട്. ഇതോടെ 2 മണിക്കൂര്‍ 59 മിനിറ്റ് 49 സെക്കന്‍ഡായിരുന്ന സിനിമ സെന്‍സര്‍ ചെയ്തതോടെ 2 മണിക്കൂര്‍ 51 മിനിറ്റും 44 സെക്കന്‍ഡുമായി ചുരുങ്ങി.അയാന്‍ മുഖര്‍ജി സംവിധാനം ചെയ്ത സിനിമയില്‍ ഹൃത്വിക് റോഷന്‍, ജൂണിയര്‍ എന്‍ടിആര്‍, കിയാര അദ്വാനി എന്നിവരാണ് പ്രധാന അഭിനേതാക്കള്‍.