അനുബന്ധ വാര്‍ത്തകള്‍
- സൂര്യയുടെ ത്രീഡി ചിത്രം,'സൂര്യ 42'ലെ നായിക ദിഷ പടാനി
- Suriya 42: സൂര്യയുടെ അടുത്ത ചിത്രം, കിടിലന്‍ അപ്ഡേറ്റ്
- 'ഒരു സിനിമക്കും ഈ ഗതി വരരുത്'; 'രേഖ' എന്ന സിനിമയ്ക്ക് സംഭവിച്ചത്, വിഷമമുണ്ടെന്ന് നടി വിന്‍സി അലോഷ്യസ്
- 'അർച്ചന 31 നോട്ടൗട്ട്' റിലീസായി ഒരു വർഷം, സന്തോഷം പങ്കുവെച്ച് സംവിധായകൻ അഖിൽ അനിൽകുമാർ
- സംഗീത സംവിധായകനായി 20 വര്‍ഷങ്ങള്‍!ഏറ്റവും മികച്ചത് ഇനിയും വരാനിരിക്കുന്നതേയുള്ളൂവെന്ന് ദീപക് ദേവ്
'സൂര്യ 42'ല്‍ അഭിനയിക്കാന്‍ അവസരം, നിങ്ങളാണോ ആ നടന് ?
'സൂര്യ 42' ഒരുങ്ങുകയാണ്.സിരുത്തൈ ശിവയുടെ സൂര്യ നായകനാകുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്.'സൂര്യ 42'നെ കുറിച്ച് ഒരു അപ്ഡേറ്റ് പുറത്തുവന്നു.
25നും 55 പ്രായമുള്ള ഇടയില്‍ പ്രായമുള്ള ബോഡി ബില്‍ഡറായ താടിയും നീണ്ട മുടിയുള്ളവര്‍ക്കാണ് 'സൂര്യ 42'ല്‍ അവസരം.
#CastingCall for #Suriya42 pic.twitter.com/WoIMi3heuj
— Ramesh Bala (@rameshlaus) February 10, 2023
സിനിമയുടെ ഗോവന്‍ ഷെഡ്യൂള്‍ നേരത്തെ പൂര്‍ത്തിയായിരുന്നു. ആദ്യ ഷെഡ്യൂളില്‍ നിന്നുള്ള ചിത്രങ്ങളും വീഡിയോകളും ഷെയര്‍ ചെയ്യരുതെന്ന് ആവശ്യപ്പെട്ട് നിര്‍മ്മാതാക്കളുടെ രംഗത്ത് എത്തിയിരുന്നു.ദിഷാ പതാനിയാണ് നായിക.
സ്റ്റുഡിയോ ഗ്രീന്‍,യു വി ക്രിയേഷന്‍സ് ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.