അനുബന്ധ വാര്‍ത്തകള്‍
- സുചിത്ര മോഹന്‍ലാല്‍ തന്ന ധൈര്യം, 'ഹൃദയം' തിയറ്ററിലെത്തിയതിന് പിന്നില്‍, നിര്‍മ്മാതാവ് പറയുന്നു
- 15 പാട്ടുകളുള്ള സിനിമ, ഹൃദയത്തെ സ്നേഹിച്ച് സംഗീതസംവിധായകന് കൈലാസ് മേനോന്
- മോഹന്‍ലാലിന്റെ 'മോണ്‍സ്റ്റര്‍' ചിത്രീകരണം പൂര്‍ത്തിയായി, ഷൂട്ടിങ്ങിന് എത്ര ദിവസം എടുത്തന്നോ ?
- മോഹന്‍ലാല്‍ മികച്ചൊരു സംവിധായകന് :സന്തോഷ് ശിവന്
- പ്രണവ് മോഹന്‍ലാലിനെ അല്ല പ്രണവിനെ 'ഹൃദയ'ത്തില്‍ കണ്ടു: അജു വര്‍ഗീസ്
നിര്‍മ്മാതാവിനെ ട്രോളി പൃഥ്വിരാജ്, ചിരിക്കണോ? 'ബ്രോ ഡാഡി' യിലെ ഈ വീഡിയോ കണ്ടു നോക്കൂ !
ബ്രോ ഡാഡി റിലീസിനായി കാത്തിരിക്കുകയാണ് സിനിമാലോകം. സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് പുറത്തിറങ്ങിയ പുതിയ വീഡിയോയാണ് ശ്രദ്ധനേടുന്നത്. 'ബ്രോ ഡാഡി' എന്ന സിനിമയുമായി ആന്റണിയെ പൃഥ്വിരാജ് സമീപിക്കുന്നു. പിന്നെ നടന്നത് ഇങ്ങനെ.
സിനിമയെക്കുറിച്ച് പ്രിഥ്വിരാജ് പറഞ്ഞതും
രണ്ട് പടം കഴിഞ്ഞ് ചെയ്യാമെന്ന് ആന്റണി പറയുന്നു. സിനിമയില്‍ അണ്ണനെ വച്ചൊരു പൊലീസ് വേഷം ചെയ്യിച്ചാലോ എന്ന് ഉണ്ടായിരുന്നു എന്ന് പൃഥ്വി മറുപടി. മറ്റ് പടങ്ങള്‍ മാറ്റി വെച്ച് ഈ പടം ഉടന്‍ തുടങ്ങാമെന്ന് ആന്റണിയുടെ ഉറപ്പ്. ചിരിക്കാന്‍ തയ്യാറായിക്കോളൂ..