അനുബന്ധ വാര്‍ത്തകള്‍
- ആദ്യദിനം തന്നെ 'ഹൃദയം' തിയറ്ററില്‍ ചെന്ന് കാണാന്‍ അജുവര്‍ഗീസ്, ഒപ്പം രണ്ടാളും, റിലീസ് നാളെ
- ഇന്ന് പിറന്നാള്‍ ആഘോഷിക്കുന്ന അജു വര്‍ഗീസിന് എത്ര പ്രായമുണ്ട് ? ആശംസകളുമായി മോഹന്‍ലാലും ഉണ്ണി മുകുന്ദനും
- 'അപ്പനെ എടുത്തു എറിഞ്ഞിട്ടു ഒന്ന് നോക്കാതെ പോകുന്ന ജോസ്മോന്'; മിന്നല്‍ മുരളിയുടെ ചിരിപ്പിച്ച് ആ രംഗം പങ്കുവെച്ച് അജു വര്‍ഗീസ്
- ഞങ്ങളുടെ അഭിമാനം, ജഗതി ശ്രീകുമാറിന് പിറന്നാള്‍ ആശംസകളുമായി സിനിമ ലോകം
- മിന്നല്‍ മുരളിയ്ക്ക് മുന്നേ തന്നെ സിനിമയിലെത്തി, അജു വര്‍ഗീസ് കുട്ടിക്കാലം അവതരിപ്പിച്ച്, വസിഷ്ഠ് പറയുന്നു
പ്രണവ് മോഹന്‍ലാലിനെ അല്ല പ്രണവിനെ 'ഹൃദയ'ത്തില്‍ കണ്ടു: അജു വര്‍ഗീസ്
കൊച്ചിയിലെ പത്മ സ്‌ക്രീന്‍ 1 ല്‍ രാവിലെ 11 15 നുള്ള ഷോയ്ക്ക് ഹൃദയം കാണാന്‍ അജുവര്‍ഗീസും ഉണ്ടായിരുന്നു. മലര്‍വാടി ആര്‍ട്‌സ് ക്ലബ്, തട്ടത്തിന്‍ മറയത്ത്, ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം, വടക്കന്‍ സെല്‍ഫി തുടങ്ങിയ ചിത്രങ്ങളെല്ലാം കണ്ടത് പത്മയിലാണെന്ന് അജു പറയുന്നു. നടന്‍ ഭഗത് മാനുവലും നടന് ഒപ്പമുണ്ടായിരുന്നു.
ഞങ്ങള്‍ക്ക് ഒരു നൊസ്റ്റാള്‍ജിയ ആയിരുന്നു ഗുരുവിന്റെ (വിനീത് ശ്രീനിവാസന്‍) സിനിമ കാണുമ്പോള്‍. പ്രണവ് മോഹന്‍ലാലിനെ അല്ല പ്രണവിനെയാണ് കാണാന്‍ ആയത്. അതു തന്നെയാണ് ഏറ്റവും വലിയ സന്തോഷം അജു വര്‍ഗീസ് സിനിമ കണ്ട ശേഷം മാധ്യമങ്ങളോട് പറഞ്ഞു.