അനുബന്ധ വാര്‍ത്തകള്‍
- ആദ്യദിനം തന്നെ 'ഹൃദയം' തിയറ്ററില്‍ ചെന്ന് കാണാന്‍ അജുവര്‍ഗീസ്, ഒപ്പം രണ്ടാളും, റിലീസ് നാളെ
- മോഹന്‍ലാലിനും മമ്മൂട്ടിക്കും കൂടെയൊരു സിനിമ, കഥ റെഡിയായി, ധ്യാന്‍ ശ്രീനിവാസന് പറയുന്നു
- 'ഹൃദയം' എങ്ങനെയുള്ള പടം ? 1.2 മില്യണ്‍ കാഴ്ചക്കാരുമായി ട്രെയിലര്‍ യൂട്യൂബില്‍ തരംഗമാകുന്നു
- മോഹന്‍ലാലിന്റെ വഴിയെ മമ്മൂട്ടിയും, കാര്യം നിസ്സാരം
- മരക്കാറിനൊപ്പം റിലീസ് പ്രഖ്യാപിച്ച ചിത്രം, വീണ്ടും റിലീസ് മാറ്റി നിവിന്‍ പോളിയുടെ തുറമുഖം
മോഹന്‍ലാലിനൊപ്പമുള്ള ചിത്രങ്ങള്‍ക്കൊരു ഇടവേള, ഇനി ആസിഫ് അലിയുടെ കൂടെ, ജീത്തു ജോസഫിന്റെ പുത്തന്‍ പടം വരുന്നു !
ദൃശ്യം 2, ട്വല്‍ത്ത് മാന്‍ എന്നീ മോഹന്‍ലാല്‍ ചിത്രങ്ങള്‍ക്കുശേഷം ജിത്തു ജോസഫ് ആസിഫ് അലിയ്‌ക്കൊപ്പം കൈകോര്‍ക്കുന്നു.
ചിത്രീകരണം ഫെബ്രുവരി 20ന് ആരംഭിക്കും.പൊള്ളാച്ചി, മറയൂര്‍ എന്നിവിടങ്ങളായിരിക്കും പ്രധാന ലൊക്കേഷനുകള്‍ എന്നാണ് അറിയാന്‍ കഴിയുന്നത്.രഞ്ജി പണിക്കര്‍, ബാബുരാജ് ആസിഫിനൊപ്പം സിനിമയില്‍ ഉണ്ടാകും. ഔദ്യോഗിക പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് സിനിമ ലോകം.