അനുബന്ധ വാര്‍ത്തകള്‍
- കൈയ്യില്‍ മെഷിന് ഗണുമായി തെലുങ്കിലെ അയ്യപ്പന് നായര്‍; ടീസര്‍
- 'അയ്യപ്പനും കോശിയും' തെലുങ്ക് റീമേക്കിന്റെ പേരെന്താണ് ? പുതിയ വിവരങ്ങളുമായി നിര്‍മ്മാതാക്കള്‍
- മഹേഷ് ബാബുവിന്റെ നായകനായി കീര്‍ത്തി സുരേഷ്,'സര്‍ക്കാറു വാരി പാട്ട' ടീസര്‍ ശ്രദ്ധ നേടുന്നു
- റിലീസ് പ്രഖ്യാപിച്ച് അയ്യപ്പനും കോശിയും തെലുങ്ക് റീമേക്ക്
- അയ്യപ്പനും കോശിയും തെലുങ്ക് റീമേക്കില്‍ നിത്യ മേനോനും ?
അയ്യപ്പനും കോശിയും തെലുങ്ക് റീമേക്ക് ടൈറ്റില്‍ സോങ് എത്തി, വീഡിയോ
അയ്യപ്പനും കോശിയും തെലുങ്കിലെത്തുമ്പോള്‍ 'ഭീംല നായക്' എന്നാകും പേര്. പവന്‍ കല്യാണ്‍ അവതരിപ്പിക്കുന്ന നായക കഥാപാത്രത്തിന് പേര് തന്നെയാണ് സിനിമയ്ക്കും നല്‍കിയിരിക്കുന്നത്. നടന്റെ ജന്മദിനത്തില്‍ ചിത്രത്തിലെ ടൈറ്റില്‍ ഗാനം നിര്‍മ്മാതാക്കള്‍ പുറത്തിറക്കി.
ശ്രീ കൃഷ്ണ, പൃഥ്വി ചന്ദ്ര, റാം മിരിയാള ചേര്‍ന്നാലപിച്ച ഗാനത്തിന് തമന്‍ എസ് ആണ് സംഗീതം നല്‍കിയിരിക്കുന്നത്.രാമജോഗയ്യ ശാസ്ത്രിയുടെതാണ് വരികള്‍.
അടുത്ത ലേഖനം