1. വിനോദം
  2. സിനിമ
  3. അണിയറ
  4. Break Time in Bheemla Nayak Style

കൈയ്യില്‍ മെഷിന്‍ ഗണുമായി തെലുങ്കിലെ അയ്യപ്പന്‍ നായര്‍; ടീസര്‍

Pawan Kalyan
കൈയ്യില്‍ മെഷിന്‍ ഗണുമായി തുടരെ വെടിവയ്ക്കുന്ന പവന്‍ കല്യാണിന്റെ കഥാപാത്രത്തെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ടീസര്‍ ശ്രദ്ധ നേടുന്നു.ബ്രേക്ക് ടൈം വിത്ത് ഭീംല നായക് സ്‌റ്റൈല്‍ എന്ന കുറിച്ചുകൊണ്ടാണ് അയ്യപ്പനും കോശിയും തെലുങ്ക് റീമേക്കിലെ ഹസ്വ വീഡിയോ പുറത്തുവന്നത്. 
ഭീംല നായക് എന്ന കഥാപാത്രത്തെയാണ് പവന്‍ കല്യാണ്‍ അവതരിപ്പിക്കുന്നത്.സാഗര്‍ കെ ചന്ദ്ര സംവിധാനം ചെയ്യുന്ന റീമേക്കിന് ഇതുവരെയും പേര് നല്‍കിയിട്ടില്ല.സിതാര എന്റര്‍ടൈന്‍മെന്റ്‌സ് ചിത്രം നിര്‍മ്മിക്കുന്നു. 2022 ജനുവരി 12ന് ചിത്രം റിലീസ് ചെയ്യും. തിയേറ്ററുകളില്‍ തന്നെ എത്തിക്കാന്‍ ആണ് നിര്‍മ്മാതാക്കള്‍ പദ്ധതിയിടുന്നത്. 
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
'എന്തൊരു നടനാ'...; ഹോമിലെ ഇന്ദ്രന്‍സിന്റെ പ്രകടനത്തിന് കൈയ്യടിച്ച് നടി ദിവ്യ പ്രഭ