അനുബന്ധ വാര്‍ത്തകള്‍
- സിനിമയില്‍ നിന്ന് ഇടവേളയെടുത്ത് ഒരു യാത്ര ! 'ബീസ്റ്റ്' നടി പൂജ ഹെഗ്ഡെയുടെ പുതിയ ചിത്രങ്ങള്‍
- ലാലേട്ടനും പ്രിയന് സാറും ചെയ്യുന്ന പടങ്ങള്‍ കണ്ടിട്ടാണ് സിനിമയില്‍ വന്നത്:ഷൈന്‍ ടോം ചാക്കോ
- സിനിമ ഹിറ്റായതോടെ മുകേഷിൻ്റെ സ്വഭാവമെല്ലാം മാറി: തുറന്ന് പറഞ്ഞ് സംവിധായകൻ തുളസീദാസ്
- Janaki sudheer lesbian movie: ബിഗ് ബോസ് താരം ജാനകി സുധീറിൻ്റെ ലെസ്ബിയൻ പ്രണയസിനിമ ഹോളിവൂണ്ട് ഓഗസ്റ്റ് 12ന്, ട്രെയ്ലർ പുറത്ത്
- Malayalam Lesbian movie Holy wound: ലെസ്ബിയൻ പ്രണയകഥയുമായി ബിഗ് ബോസ് താരം ജാനകിയുടെ ഹോളിവൂണ്ട്, ഓഗസ്റ്റ് 12ന് ഒടിടിയിൽ
ഇരട്ടക്കുട്ടികളുടെ അച്ഛന്, മക്കളുടെ നാലാം പിറന്നാള്‍, ചിത്രങ്ങളുമായി നടന് ഭരത്
ഇരട്ടക്കുട്ടികളുടെ അച്ഛനാണ് നടന് ഭരത്. ബാല്യകാല സുഹൃത്ത് കൂടിയായ മലയാളി ദന്തഡോക്ടര്‍ ജെഷ്ലിയാണ് നടന്റെ ഭാര്യ.2018 ഓഗസ്റ്റ് 9ന് ആണ് താരത്തിന് കുഞ്ഞുങ്ങള്‍ ജനിച്ചത്.2013 സെപ്തംബര്‍ 9നായിരുന്നു വിവാഹം.
പിന്നെ തന്റെ കുട്ടികളുടെ നാലാം പിറന്നാള്‍ ആഘോഷിക്കുകയാണ് ഭരത്. ജീവിതത്തിലെ ഉയര്‍ച്ചയിലും താഴ്ചയിലും കുഞ്ഞുങ്ങളായ രണ്ടാളും ഇപ്പോള്‍ എന്നപോലെ എപ്പോഴും പരസ്പരം പിന്തുണയ്ക്കുന്നത് തുടരുമെന്ന് പ്രതീക്ഷിക്കുന്നു പറഞ്ഞുകൊണ്ടാണ് നടന്റെ ആശംസകള്‍.