അനുബന്ധ വാര്‍ത്തകള്‍
- Fish Venkat: തെലുങ്ക് നടൻ ഫിഷ് വെങ്കട്ട് അന്തരിച്ചു
- തമിഴ്, തെലുങ്ക് നടൻ നടൻ കോട്ട ശ്രീനിവാസ റാവു അന്തരിച്ചു
- പത്താം ദിവസം 50 കോടി; കളക്ഷനിൽ കുതിച്ച് താഴ് കിഴവി
- "തൃഷ വിജയ്ക്കൊപ്പം വിവാഹത്തിന് പോകരുതായിരുന്നു, വീട്ടിലിരിക്കണമായിരുന്നു"; ഖേദപ്രകടനത്തിന് പിന്നാലെ വീണ്ടും പാർഥിപൻ
- വിജയും മനുഷ്യനാണ്, അവരുടെ ജീവിതം, നാട്ടുക്കാർക്കെന്താണ് കാര്യം: ഖുശ്ബു സുന്ദർ
നടൻ ബെല്ലംകൊണ്ട സായ് ശ്രീനിവാസ് വിവാഹിതനാകുന്നു; പങ്കാളിയെ പരിചയപ്പെടുത്തി താരം
ഈ വര്‍ഷം അവസാനം വിവാഹമുണ്ടാകുമെന്നാണ് സൂചന
Bellamkonda Sai Sreenivas
"എന്റെ ജീവിതത്തിലേക്ക് വന്നതിന് നന്ദി, ശരിയായ സമയത്ത് എന്നെ വിശ്വസിച്ചതിന്, എന്റെ ദിവസങ്ങളിൽ പോസിറ്റീവിറ്റിയും ഒരുപാട് ചിരികളും നിറച്ചതിന്... നിന്റെ മുഖത്തെ ഈ ചിരി ഒരിക്കലും മായില്ലെന്ന് ഞാൻ ഉറപ്പ് തരുന്നു. എന്നെന്നേക്കുമായുള്ള നമ്മുടെ കൂടിച്ചേരലിനായി എനിക്ക് കാത്തിരിക്കാനാവില്ല. സ്നേഹത്തോടെ, നിന്റെ ശ്രീനി"- താരം കുറിച്ചു
നടി സംയുക്ത മേനോൻ, ചലച്ചിത്ര നിർമാതാക്കളായ ബോയപതി ശ്രീനു, അനിൽ രവിപുഡി, ഗോപിചന്ദ് മാലിനേനി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ഈ വര്‍ഷം അവസാനം ഇരുവരുടെയും വിവാഹമുണ്ടാകുമെന്നാണ് സൂചന. നിർമാതാവ് ബെല്ലാംകൊണ്ട സുരേഷിന്റെ മകൻ കൂടിയാണ് സായ് ശ്രീനിവാസ്. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ കിഷ്കിന്ധാപുരി ബെല്ലംകൊണ്ട സായ് ശ്രീനിവാസ് അവസാനമായി അഭിനയിച്ച സിനിമ. ടൈസൺ നായിഡു, ഹൈന്ദവ തുടങ്ങിയ സിനിമകളുടെ ഷൂട്ടിങ് പുരോഗമിക്കുകയാണ്.