അനുബന്ധ വാര്‍ത്തകള്‍
- ജനഗണമനയിലെ ശക്തമായ സ്ത്രീ കഥാപാത്രങ്ങള്‍, പൃഥ്വിരാജ് ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളിലേക്ക്
- പോലീസിനെ തല്ലി കടുവാക്കുന്നേല്‍ കുറുവാച്ചന്, 'കടുവ' പൃഥ്വിരാജിന്റെ മാസ് പടം, ടീസര്‍
- ടൈറ്റില്‍ നാളെ, പൃഥ്വിരാജിന്റെ ഗോള്‍ഡിനു ശേഷമുള്ള പുതിയ ചിത്രവുമായി മാജിക് ഫ്രെയിംസ്
- 'ക്യാപ്റ്റന്‍ കൂള്‍'; 'ബ്രോ ഡാഡി' ലൊക്കേഷനിലെത്തി നിര്‍മ്മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍
- ജയസൂര്യ-കുഞ്ചാക്കോ ബോബന് ടീം വീണ്ടും ഒന്നിക്കുന്നു, അണിയറയില്‍ പുത്തന്‍പടം ഒരുങ്ങുന്നു
'ബീസ്റ്റ്' 'കെജിഎഫ് 2' കേരളത്തിലേക്ക്, മലയാളികള്‍ക്ക് വിഷുക്കാഴ്ചയൊരുക്കി പൃഥ്വിരാജ് പ്രൊഡക്ഷന്‍സും മാജിക് ഫ്രെയിംസും
വിജയുടെ ആരാധകരെ ആവേശത്തിലാക്കി ബീസ്റ്റ് എന്ന ടൈറ്റില്‍ മലയാളത്തില്‍ എഴുതിയ പോസ്റ്ററുകള്‍ പുറത്തുവിട്ട് ലിസ്റ്റിന്‍ സ്റ്റീഫന്‍. കെജിഎഫ് 2,ബീസ്റ്റ് തുടങ്ങിയ ചിത്രങ്ങളുടെ കേരളത്തിലെ വിതരണാവകാശം പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക് ഫ്രെയിംസും ചേര്‍ന്നാണ് സ്വന്തമാക്കിയിരിക്കുന്നത്. മലയാളികള്‍ക്ക് വിഷുക്കാഴ്ചയൊരുക്കുന്നു എന്നാണ് ഈ വിവരം അറിയിച്ചുകൊണ്ട് അവര്‍ പറഞ്ഞത്.
കെജിഎഫ് 2വുമായി ആദ്യ ദിന ക്ലാഷ് ഒഴിവാക്കുന്നതിന് വേണ്ടിയാണ് ബീസ്റ്റ് ഒരു ദിവസം മുമ്പേ എത്തുന്നത് എന്നാണ് കേള്‍ക്കുന്നത്.ഏപ്രില്‍ 14 നാണ് ബീസ്റ്റ് റിലീസ് ചെയ്യാന്‍ നിര്‍മാതാക്കള്‍ ആദ്യം തീരുമാനിച്ചത്.
അടുത്ത ലേഖനം