1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Poornima Indrajith

3 വര്‍ഷത്തെ പ്രണയം, 19 വര്‍ഷത്തെ വിവാഹ ജീവിതം, വീഡിയോയുമായി പൂര്‍ണിമ

ഇന്ദ്രജിത്ത്
മൂന്നു വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ 2002 ഡിസംബര്‍ 13നായിരുന്നു പൂര്‍ണിമയും ഇന്ദ്രജിത്തും വിവാഹിതരായത്. കഴിഞ്ഞ ദിവസമായിരുന്നു പത്തൊമ്പതാം വിവാഹവാര്‍ഷികം ഇരുവരും ആഘോഷിച്ചത്. വിവാഹവും പിന്നെ ജീവിതത്തിലേക്ക് രണ്ടുമക്കള്‍ എത്തിയതും വീഡിയോയില്‍ കാണാം. 
ഇരുവരുടെയും രണ്ടാമത്തെ മകളാണ് നക്ഷത്ര. മൂത്തമകള്‍ പ്രാര്‍ത്ഥനയ്ക്ക് ആരാധകര്‍ ഏറെയാണ്. 
 
നക്ഷത്രയ്ക്ക് അമ്മയെയും അച്ഛനെയും പോലെ അഭിനയമാണ് കൂടുതല്‍ ഇഷ്ടം. ഒരു ഹസ്വ ചിത്രത്തില്‍ നച്ചു തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ചിരുന്നു. പ്രാര്‍ത്ഥന നല്ലൊരു പാട്ടുകാരി കൂടിയാണ്.
അടുത്ത ലേഖനം
റിലീസിനു മുന്‍പേ കോടികള്‍ നേടി 'കാവല്‍', പ്രീ-റിലീസ് ബിസിനസ്സ് നടന്നത് വമ്പന്‍ തുകയ്ക്ക് !