1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Anusree Glamorous Photos

സ്ലീവ് ലെസ് ബ്ലൗസ്, ട്രെഡിഷണല്‍ സാരി; ഗ്ലാമറസായി അനുശ്രീ, കിടിലന്‍ ചിത്രങ്ങള്‍

Anusree Glamorous Photos സ്ലീവ് ലെസ് ബ്ലൗസ്
ഗ്ലാമറസ് ചിത്രങ്ങള്‍ പങ്കുവെച്ച് നടി അനുശ്രീ. 
 
സാരിയില്‍ അതീവ സുന്ദരിയായാണ് പുതിയ ചിത്രങ്ങളില്‍ താരത്തെ കാണുന്നത്. സ്വീവ് ലെസ് ബ്ലൗസും ട്രെഡിഷണല്‍ സാരിയുമാണ് താരത്തിന്റെ വേഷം. ആഡംബരം നിറഞ്ഞ ജ്വല്ലറിയും അതിനൊത്ത മേക്കപ്പും താരത്തെ കൂടുതല്‍ സുന്ദരിയാക്കിയിരിക്കുന്നു. 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Anusree (@anusree_luv)

നിമിഷനേരം കൊണ്ട് ഈ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി.