ഷംനയ്ക്ക് സാരിയോട് ഇഷ്ടം, കാരണം ഇതാണ്, പുത്തന്‍ ഫോട്ടോഷൂട്ട്

കെ ആര്‍ അനൂപ്| Last Modified വെള്ളി, 17 ജൂണ്‍ 2022 (11:47 IST)

സാരിയോട് പ്രത്യേക ഇഷ്ടമാണ് നടി ഷംന കാസിമിന്. നിരവധി ഫോട്ടോഷൂട്ടുകള്‍ സാരിയില്‍ തന്നെ താരം ചെയ്യാറുണ്ട്. തന്റെ ഫേവറേറ്റ് ലുക്ക് എപ്പോഴും സാരിയില്‍ തന്നെയാണെന്നും നടി പറയുന്നു.
വിവാഹത്തെക്കുറിച്ച് നടി ഷംന കാസിം അടുത്തിടെ തുറന്ന പറഞ്ഞിരുന്നു. താന്‍ വിവാഹം കഴിക്കാന്‍ പോകുന്നയാളെ നടി പരിചയപ്പെടുത്തിയിരുന്നു.ബിസിനസ് കണ്‍സല്‍ട്ടന്റായ ഷാനിദ് ആസിഫ് അലിയാണ് ഷംനയുടെ ജീവിതപങ്കാളി. അടുത്തുതന്നെ താര വിവാഹം ഉണ്ടാകാനാണ് സാധ്യത.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :