1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Aishwarya Suresh hot Photos

'എന്തൊരു ഹോട്ട്'; മലയാളത്തിലെ യുവനടിയുടെ കിടിലന്‍ ചിത്രങ്ങള്‍ കണ്ടോ

Aishwarya Suresh hot Photos
മലയാളത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട യുവനടിയാണ് ഐശ്വര്യ സുരേഷ്. തിങ്കളാഴ്ച നിശ്ചയം എന്ന ചിത്രത്തിന്റെ ക്ലൈമാക്‌സില്‍ ഒരൊറ്റ സീനില്‍ വന്ന് പ്രേക്ഷകരുടെ കയ്യടി മുഴുവന്‍ വാരിക്കൂട്ടിയ ഐശ്വര്യ സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമാണ്. ഐശ്വര്യയുടെ ഹോട്ട് ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Lachu (@lachugram)

തൃശൂര്‍ സ്വദേശിനിയാണ് ഐശ്വര്യ. മഴവില്‍ മനോരമയിലെ സൂപ്പര്‍ ഡാന്‍സര്‍ ജൂനിയറിലൂടെയാണ് താരം ശ്രദ്ധിക്കപ്പെട്ടത്. ഷോയില്‍ സെമി ഫൈനലില്‍ എത്തിയിരുന്നു. മികച്ച മോഡല്‍ കൂടിയായ ഐശ്വര്യ അതിനുശേഷം സിനിമയിലെത്തി.