1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Annana Thaalaattum Lyrical Song |

ധനുഷിന്റെ 'മാരന്‍' പ്രേക്ഷകരിലേക്ക്, ലിറിക്കല്‍ വീഡിയോ

Watch 'Annana Thaalaattum Lyrical Song | Maaran | Dhanush | Karthick Naren | GV Prakash | SathyaJyothiFilms' on YouTube
ധനുഷിനെ നായകനാക്കി കാര്‍ത്തിക് നരേന്‍ സംവിധാനം ചെയ്യുന്ന 'മാരന്‍' റിലീസിന് ഒരുങ്ങുകയാണ്. സിനിമയിലെ ഗാനം പുറത്ത്.'അണ്ണനാ താലാട്ടും' എന്ന് തുടങ്ങുന്ന പാട്ട് ശ്രദ്ധ നേടുന്നു. 
 വിവേക എഴുതിയ ഗാനത്തിന് ജി വി പ്രകാശ് കുമാറാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. അനുരാഗ് കുല്‍ക്കര്‍ണി ആലപിച്ച ഗാനം കേള്‍ക്കാം.
അടുത്ത ലേഖനം
എല്ലാവര്‍ഷവും പ്രണവുമായുള്ള വിവാഹ വാര്‍ത്ത വരും : കല്യാണി പ്രിയദര്‍ശന്‍