അനുബന്ധ വാര്‍ത്തകള്‍
- ഈ കുട്ടി താരത്തെ നിങ്ങള്‍ക്കറിയാം ! മാളികപ്പുറം നടി ദേവനന്ദ, വിശേഷങ്ങള്‍
- 2 പാട്ടല്ലാതെ ഒന്നും ചെയ്യാനില്ലെന്ന് അറിയാമായിരുന്നു, വാരിൽ ഭാഗമായത് വിജയ്ക്കൊപ്പം അഭിനയിക്കാൻ വേണ്ടി മാത്രം: രശ്മിക മന്ദാന
- ആരാണ് ഈ ഷാറൂഖ് ഖാനെന്ന് അസം മുഖ്യമന്ത്രി, മുഖ്യമന്ത്രിയെ നേരിട്ട് ഫോൺ വിളിച്ച് കിംഗ് ഖാൻ
- പത്താൻ റിലീസ് ചെയ്യുക 4,500 ഇന്ത്യൻ സ്ക്രീനുകളിൽ, ആദ്യ ദിനം റെക്കൊർഡ് കളക്ഷൻ നേടുമെന്ന് പ്രതീക്ഷ
- നന്‍പകല്‍ നേരത്ത് മയക്കം സിനിമയില്‍ ഏറ്റവും കൂടുതല്‍ ചെലവ് വന്നത് ഈ കാര്യത്തിനു വേണ്ടിയാണ്; ലിജോയുടെ ഐഡിയ വര്‍ക്കൗട്ട് ആകുമോ എന്ന് മമ്മൂട്ടിക്ക് ടെന്‍ഷനുണ്ടായിരുന്നു !
മധുവിനൊപ്പം, സന്തോഷം പങ്കുവെച്ച് നടന് കുണ്ടറ ജോണി
ചെറിയൊരു ഇടവേളക്കുശേഷം കുണ്ടറ ജോണിയെ ഒടുവിലായി കണ്ടത് മേപ്പടിയാന് എന്ന ഉണ്ണി മുകുന്ദന് ചിത്രത്തില്‍ ആയിരുന്നു.
1979 മുതല്‍ മലയാളസിനിമയില്‍ നിറസാന്നിധ്യമാണ് ജോണി. സ്ഥിരം വില്ലനായും നെഗറ്റീവ് ഷെഡുളള പോലീസുകാരനായും മലയാളികള്‍ക്ക് സുപരിചിതനായ നടന്. ഇപ്പോളിതാ മധുവിനെ നേരില്‍ കണ്ടപ്പോള്‍ എടുത്ത ഒരു ചിത്രം പങ്കു വച്ചിരിക്കുകയാണ് ജോണി.
നൂറിലധികം സിനിമകളില്‍ ഇതിനോടകം കുണ്ടറ ജോണി അഭിനയിച്ചു കഴിഞ്ഞു.1979-ല്‍ അഗ്നിപര്‍വ്വതം എന്ന സിനിമയിലൂടെയാണ് തുടക്കം.
സ്റ്റെല്ലയാണ് ഭാര്യ. കോളേജ് അധ്യാപിക കൂടിയാണ് സ്റ്റെല്ല. രണ്ട് മക്കളുണ്ട്.
അസ്റ്റേജ് ജോണി, ആഷിമ ജോണി എന്നിവരാണ് കുണ്ടറ ജോണിയുടെ മക്കള്‍.