ഈ കുട്ടി താരത്തെ നിങ്ങള്‍ക്കറിയാം ! മാളികപ്പുറം നടി ദേവനന്ദ, വിശേഷങ്ങള്‍

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 23 ജനുവരി 2023 (09:09 IST)
മാളികപ്പുറം എന്ന ഒറ്റ സിനിമയിലൂടെ ശ്രദ്ധ നേടിയ കുട്ടിതാരമാണ് ദേവനന്ദ. എന്നാല്‍ ഇത് കല്ലുവിന്റെ ആദ്യത്തെ സിനിമയല്ല.മൂന്നര വയസ്സുള്ളപ്പോള്‍ തൊട്ടപ്പന്‍ എന്ന സിനിമയിലൂടെയാണ് അരങ്ങേറ്റം.മിന്നല്‍ മുരളി, മൈ സാന്റാ, സൈമണ്‍ ഡാനിയേല്‍, തൊട്ടപ്പന്‍, ഹെവന്‍, ടീച്ചര്‍ തുടങ്ങിയ ചിത്രങ്ങളില്‍ ചെറിയ വേഷങ്ങള്‍ ചെയ്തു.















A post shared by Deva Nandha -Devootty (@devanandha.malikappuram)

മാതാപിതാക്കള്‍ക്കും മുത്തശ്ശിക്കും ഒപ്പമാണ് താമസിക്കുന്നത്. അച്ഛന്‍ ജിബിന്‍ ബിസിനസുകാരനും അമ്മ പ്രീതക്ക് സര്‍ക്കാര്‍ ജോലിയുണ്ട്.
എറണാകുളം കളമശ്ശേരി രാജഗിരി പബ്ലിക് സ്‌കൂളില്‍ നാലാം ക്ലാസില്‍ പഠിക്കുകയാണ് കുട്ടിതാരം.പഠനത്തോടൊപ്പം അഭിനയവും തുടരാനാണ് ദേവനന്ദ ആഗ്രഹിക്കുന്നത്.
75 ദിവസം വ്രതമനുഷ്ഠിച്ചാണ് മാളികപ്പുറം സിനിമയില്‍ ദേവനന്ദ അഭിനയിച്ചത്





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :