അനുബന്ധ വാര്‍ത്തകള്‍
- ഔസേപ്പച്ചന്റെ സംഗീതം,'ഓട്ടോറിക്ഷക്കാരന്റെ ഭാര്യ'ലെ ആദ്യ ഗാനം
- ഉള്ളില്‍ ഭയം, ഐശ്വര്യ ലക്ഷ്മിയുടെ 'കുമാരി', മികച്ച പ്രകടനം പുറത്തെടുക്കാന്‍ ഷൈന്‍ ടോം ചാക്കോ
- മോൺസ്റ്റർ നാളെ മുതൽ,മോഹൻലാലിൻറെ ആരാധകർ ആവേശത്തിൽ
- 'മോണ്‍സ്റ്റര്‍'ല്‍ ആക്ഷന്‍ രംഗങ്ങള്‍ ഉണ്ടോ ? മോഹന്‍ലാലിന്റെ മറുപടി, വീഡിയോ
- മോഹന്‍ലാലിനൊപ്പം ലെന, ആശിര്‍വാദ് സ്റ്റുഡിയോയില്‍ എത്തി നടി
ALONE Official Teaser | എലോണില് പൃഥ്വിരാജും ! എലോണ്‍ ജയസൂര്യയുടെ 'സണ്ണി' പോലെയോ ? ടീസര്‍
ജയസൂര്യയുടെ സണ്ണി എന്ന ചിത്രം പോലെ സ്ക്രീനില്‍ ഒറ്റയ്ക്ക് മോഹന്‍ലാല്‍. എലോണില് ശബ്ദം കൊണ്ട് കഥാപാത്രങ്ങള്‍ ആക്കുകയാണ് പൃഥ്വിരാജും സിദ്ദിഖും. പുതിയ ടീസര്‍ നിര്‍മ്മാതാക്കള്‍ പുറത്തുവിട്ടു.
എലോണ്‍ തിയേറ്ററുകളില്‍ എത്തില്ലെന്ന സൂചന സംവിധായകന് ഷാജി കൈലാസ് നല്‍കിയിരുന്നു. വര്‍ഷങ്ങള്‍ക്കുശേഷം മോഹന്‍ലാലിനൊപ്പം സംവിധായകന് ഒന്നിക്കുന്ന സിനിമയായതിനാല്‍ പ്രേക്ഷകര്‍ വലിയ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്.
രണ്ട് മണിക്കൂറും അഞ്ച് മിനിറ്റുമാണ് സിനിമയുടെ ദൈര്‍ഘ്യം.'എലോണ്‍ കൊവിഡ് സമയത്ത്, ഒരു ഫ്ലാറ്റിനകത്ത് ഷൂട്ട് ചെയ്തതാണ്. അത് തിയറ്ററില്‍ കൊണ്ടുവരാന്‍ പറ്റില്ല. വന്നാല്‍ നിങ്ങള്‍ ലാ?ഗ് എന്ന് പറയും. വേറൊരു മൂഡിലെടുത്ത സിനിമയാണത്.'-ഷാജി കൈലാസ് നേരത്തെ പറഞ്ഞിരുന്നു.
രാജേഷ് ജയരാമന്റേതാണ് തിരക്കഥ. ജേക്സ് ബിജോയ് സംഗീതവും അഭിനന്ദന് രാമാനുജം ഛായാഗ്രഹണവും നിര്‍വഹിക്കുന്നു. ഡോണ്‍മാക്സ് ആണ് എഡിറ്റിങ്.