അനുബന്ധ വാര്‍ത്തകള്‍
- മോഹന്‍ലാലിനൊപ്പം ലെന, ആശിര്‍വാദ് സ്റ്റുഡിയോയില്‍ എത്തി നടി
- തിരക്കഥ തന്നെയാണ് നായകനും വില്ലനും:മോഹൻലാൽ
- ലെസ്ബിയന്‍ ഇന്റിമേറ്റ് രംഗങ്ങള്‍ തിരിച്ചടിയായി ! മോഹന്‍ലാലിന്റെ മോണ്‍സ്റ്ററിന് ഗള്‍ഫ് രാജ്യങ്ങളില്‍ വിലക്ക്
- നായക കേന്ദ്രീകൃതമല്ലാത്ത ചിത്രം,മോഹന്‍ലാല്‍ തന്ന ഊര്‍ജ്ജം വളരെ വലുത്,മോണ്‍സ്റ്റര്‍ സിനിമയെക്കുറിച്ച് സംവിധായകന് വൈശാഖ്
- ഹീറോയിസം ഓറിയന്റ്റ്ഡ് അല്ല മോണ്‍സ്റ്റര്‍:വൈശാഖ്
'മോണ്‍സ്റ്റര്‍'ല്‍ ആക്ഷന്‍ രംഗങ്ങള്‍ ഉണ്ടോ ? മോഹന്‍ലാലിന്റെ മറുപടി, വീഡിയോ
'മോണ്‍സ്റ്റര്‍' വെള്ളിയാഴ്ച (ഒക്ടോബര്‍ 21ന്) ബിഗ് സ്ക്രീനുകളില്‍ എത്തും.
ഇപ്പോഴിതാ മോഹന്‍ലാല്‍ ചിത്രത്തിലെ ആക്ഷന്‍ സീക്വന്‍സുകളെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുന്നത്.
ചിത്രത്തിന് രണ്ട് സംഘട്ടന രംഗങ്ങളുണ്ടെന്ന് വെളിപ്പെടുത്തിയ സൂപ്പര്‍താരം, ആക്ഷന്‍ രംഗങ്ങള്‍ക്ക് ചിത്രത്തില്‍ നിര്‍ണായക പങ്കുണ്ട്, പ്രേക്ഷകര്‍ക്ക് ഏറ്റവും ആസ്വാദ്യകരമാകുന്ന വിധത്തിലാണ് ആക്ഷന്‍ കൊറിയോഗ്രാഫി ചെയ്തിരിക്കുന്നതെന്നും മോഹന്‍ലാല്‍
കൂട്ടിച്ചേര്‍ത്തു.
അടുത്ത ലേഖനം