മോഹന്‍ലാലിനൊപ്പം ലെന, ആശിര്‍വാദ് സ്റ്റുഡിയോയില്‍ എത്തി നടി
കെ ആര്‍ അനൂപ്|
Last Modified ബുധന്‍, 19 ഒക്‌ടോബര്‍ 2022 (09:07 IST)
മോഹന്‍ലാലിനൊപ്പം നടി ലെന. പറയാതെ എത്തിയ അതിഥിയെ ലാല്‍ സ്വീകരിച്ചു. അപ്രതീക്ഷിതമായ കൂടിക്കാഴ്ചയായിരുന്നു എന്ന് നടി പറയുന്നു. ആശിര്‍വാദ് സ്റ്റുഡിയോയില്‍ എത്തിയാണ് ലെന മോഹന്‍ലാലിനെ കണ്ടത്.