അനുബന്ധ വാര്‍ത്തകള്‍
- നാല് സഹോദരിമാരുടെ സഹോദരനായി അക്ഷയ് കുമാര്‍,'രക്ഷാബന്ധന്'ലെ വീഡിയോ സോങ് പുറത്ത്
- അക്ഷയ് കുമാര്‍ രാഷ്ട്രീയത്തിലേക്ക്? നടന്റെ മറുപടി
- സാമ്രാട്ട് പൃഥ്വിരാജ് പൊളിഞ്ഞെങ്കിലും മേയ് മാസത്തെ താരം അക്ഷയ് കുമാര്‍; ഷാരൂഖ് ഖാനും സല്മാന് ഖാനും പിന്നില്‍ !
- കാണാന്‍ ഒരാളുപോലും തിയറ്ററില്‍ കയറുന്നില്ല; അക്ഷയ് കുമാര്‍ ചിത്രം 'പൃഥ്വിരാജ്' വമ്പന്‍ പരാജയം, ബോക്സ് ഓഫീസ് കളക്ഷന്‍ വെറും 59 കോടി !
- കാണാന്‍ ആളില്ല; അക്ഷയ് കുമാര്‍ ചിത്രം 'പൃഥ്വിരാജ്' വന്‍ പരാജയം, പ്രദര്‍ശനം റദ്ദാക്കി തിയറ്ററുകള്‍
വീണ്ടും ബയോപിക്കുമായി അക്ഷയ് കുമാര്‍,ഈ വര്‍ഷത്തെ നടന്റെ ഒമ്പതാമത്തെ പ്രോജക്ട്,'ക്യാപ്‌സൂള്‍ ഗില്‍' വരുന്നു
നടന്‍ അക്ഷയ് കുമാര്‍ സൂരരൈ പോട്രിന്റെ ഹിന്ദി റീമേക്കിലായിരുന്നു ഒടുവിലായി അഭിനയിച്ചത്. ചിത്രീകരണം പൂര്‍ത്തിയാക്കിയ തന്റെ നടന്‍ പുതിയ സിനിമയായ ക്യാപ്‌സൂള്‍ ഗില്‍ ഷൂട്ടിങ്ങിലേക്ക് കടന്നു. ഈ വര്‍ഷത്തെ നടന്റെ ഒമ്പതാമത്തെ പ്രോജക്ട് കൂടിയാണിത്.
മൈനിങ് എന്‍ജിനീയറായ ജസ്വന്ത് സിങ് ഗില്ലിന്റെ ജീവിത കഥ പറയുന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചു.സുരേഷ് ദേശായി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
പരിനീതി ചോപ്ര, കുമുദ് ശര്‍മ, രവി കിഷന്‍ തുടങ്ങിയ താരനിരയും ചിത്രത്തില്‍ ഉണ്ട്. തമിഴ് സിനിമയായ രാക്ഷസന്‍, മലയാള ചിത്രം ഡ്രൈവിങ് ലൈസന്‍സ് റീമേക്കുകളാണ് അക്ഷയ് കുമാറിന്റേതായി ഇനി വരാനുള്ളത്.
അടുത്ത ലേഖനം