അനുബന്ധ വാര്‍ത്തകള്‍
- സംവിധാനം: ഇന്ദ്രജിത്ത് സുകുമാരന്‍ ! വരുന്നു പുത്തന്‍ പ്രൊജക്ട്, 2023 ല്‍ തിയറ്ററുകളിലെത്തിക്കാമെന്ന പ്രതീക്ഷയില്‍ താരം
- ഇനി വൈകില്ല പാപ്പനും മൈക്കിളും ഉടന്‍തന്നെ പ്രേക്ഷകരിലേക്ക്, ഉറപ്പുനല്‍കി സുരേഷ് ഗോപി
- മിന്നല്‍ മുരളിയിലെ കുട്ടികള്‍ക്കൊപ്പം മഞ്ജു വാര്യര്‍, വൈറല്‍ ചിത്രം
- ഭാവനയുടെ പുതിയ ചിത്രം, നടി ക്യാമറയ്ക്ക് മുന്നില്‍ എത്താന്‍ ഇനി വൈകില്ല !
- ജീവിതത്തിലെ കൂട്ട്, ഭര്‍ത്താവിന് പിറന്നാള്‍ ആശംസകളുമായി ഗായത്രി അരുണ്‍, പുതിയ കുടുംബചിത്രങ്ങള്‍ കാണാം
കര്‍ത്താവിനെയും കൃഷ്ണനെയും ഉപേക്ഷിച്ചിട്ട് രണ്ടാളും കൂടി എങ്ങോട്ടാ പോയത് ? പോലീസിന്റെ ചോദ്യത്തിന് ഉത്തരം നല്‍കാതെ സുരാജ് വെഞ്ഞാറമൂട്, ത്രില്ലടിപ്പിച്ച് പത്താം വളവ്
വര്‍ഷങ്ങള്‍ക്കു മുമ്പ് കേരളത്തില്‍ നടന്ന ഒരു യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് പത്താം വളവ് എന്ന സിനിമ സംവിധായകന്‍ എം പത്മകുമാര്‍ ഒരുക്കിയിരിക്കുന്നത്.അഭിലാഷ് പിള്ളയുടേതാണ് തിരക്കഥ. സിനിമയുടെ ട്രെയിലര്‍ പുറത്ത്.
അദിതി രവി, സ്വാസിക, അനീഷ് ജി മേനോന്‍ , സോഹന്‍ സീനുലാല്‍ , രാജേഷ് ശര്‍മ്മ , ജാഫര്‍ ഇടുക്കി , നിസ്താര്‍ അഹമ്മദ് , ഷാജു ശ്രീധര്‍ , ബോബന്‍ സാമുവല്‍ , ബേബി കിയാറ റിങ്കു ടോമി എന്നിവരാണ് മറ്റു പ്രധാനവേഷങ്ങളില്‍ എത്തുന്നത്.രഞ്ജിന്‍ രാജ് സംഗീതം.രതീഷ് റാം ഛായാഗ്രഹണം.