1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Valimai Box Office collection

65കോടിയ്ക്ക് വലിമൈ സാറ്റ്ലൈറ്റ് അവകാശം വിറ്റുപോയി, ഒടിടി റിലീസ് ഡേറ്റ് പുറത്ത്

Valimai Official Trailer
ഫെബ്രുവരി 24നാണ് വലിമൈ തിയേറ്ററുകളില്‍ പ്രദര്‍ശനം ആരംഭിച്ചത്. റിലീസ് ചെയ്ത് ഒരു മാസം പിന്നിട്ടപ്പോഴേക്കും ചിത്രം ഒടിടിയിലേക്ക്. സീ 5 ആണ് അവകാശങ്ങള്‍ സ്വന്തമാക്കിയിരിക്കുന്നത്.
മാര്‍ച്ച് 25ന് ഒടിടിയില്‍ റിലീസ് ചെയ്യും.സാറ്റ്ലൈറ്റ് അവകാശങ്ങളും സീ നെറ്റ്വര്‍ക്ക് സ്വന്തമാക്കിയെന്നാണ് റിപ്പോര്‍ട്ടുകള്‍.65കോടി രൂപയ്ക്കാണ് സാറ്റ്ലൈറ്റ് അവകാശം വിറ്റുപോയത്.
തമിഴ്‌നാട്ടില്‍ നിന്ന് മാത്രം ആദ്യ ആഴ്ച 100 കോടി നേടിയ എന്നാണ് വിവരം. 
അടുത്ത ലേഖനം
മോശം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്,വഴിത്തിരിവായത് ഷാരൂഖ് ഖാനൊപ്പം അഭിനയിച്ചത്, സണ്ണി ലിയോണ്‍ പറയുന്നു