അനുബന്ധ വാര്‍ത്തകള്‍
- സാരിചുറ്റി നായികമാര്‍, സുന്ദരിമാരായി മലയാളി താരങ്ങള്‍, വൈറല്‍ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍
- International Yoga Day 2022: ഒരു കുട്ടിയുടെ അമ്മ, അന്താരാഷ്ട്ര യോഗാ ദിനത്തില്‍ ശിവദ നായര്‍, ചിത്രങ്ങള്‍
- കറുപ്പിൽ മനം മയക്കി ഉർവശി റൗട്ടേല, മനസിൽ തീ കോരിയിടുന്നുവെന്ന് ആരാധകർ
- കണ്ണെടുക്കാന്‍ തോന്നുന്നില്ല; റൊമാന്റിക്കായി വിക്കിയും നയന്‍സും, ഹണിമൂണ്‍ ചിത്രങ്ങള്‍
- "അക്ഷയ്കുമാറിൻ്റെ ഹിറ്റ്ലറോ"? രക്ഷാബന്ധൻ പോസ്റ്റർ പുറത്ത്
55-ാം വയസ്സിലും അസാധ്യ മെയ് വഴക്കം; ഞെട്ടിച്ച് നടി ലിസി (വീഡിയോ)
രാജ്യാന്തര യോഗ ദിനത്തില്‍ യോഗാഭ്യാസ വിഡിയോ പങ്കുവെച്ച് നടി ലിസി. 55-ാം വയസ്സിലും അസാധ്യ മെയ് വഴക്കത്തോടെയാണ് ലിസി യോഗയില്‍ ഏര്‍പ്പെടുന്നത്.
യോഗ നിങ്ങളുടെ ജീവിതം മാറ്റിമറിക്കുകയും മെച്ചപ്പെടുത്തുകയും ചെയ്യുമെന്ന് ലിസി പറയുന്നു. വര്‍ഷങ്ങളായി യോഗ അഭ്യസിക്കുന്ന താരമാണ് ലിസി. തന്റെ യോഗാഭ്യാസ വിഡിയോയും ചിത്രങ്ങളും താരം പങ്കുവെയ്ക്കാറുണ്ട്.
തന്റെ സൗന്ദര്യത്തിന്റേയും ആരോഗ്യത്തിന്റേയും രഹസ്യം യോഗ ആണെന്ന് പലപ്പോഴും ലിസി തുറന്നുപറഞ്ഞിട്ടുണ്ട്.
എണ്‍പതുകളില്‍ മോഹന്‍ലാല്‍, മമ്മൂട്ടി തുടങ്ങി സൂപ്പര്‍താരങ്ങളുടെയെല്ലാം നായികയായ താരമാണ് ലിസി. മലയാളത്തിനു പുറമേ തമിഴിലും തെലുങ്കിലും താരം അഭിനയിച്ചിട്ടുണ്ട്. ചെന്നൈയിലാണ് താരം ഇപ്പോള്‍ താമസിക്കുന്നത്.