സാരിചുറ്റി നായികമാര്‍, സുന്ദരിമാരായി മലയാളി താരങ്ങള്‍, വൈറല്‍ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍
വിശേഷ ദിവസങ്ങളില്‍ സാരിയുടുക്കാന്‍ സ്ത്രീകള്‍ക്ക് ഇഷ്ടമുള്ള കാര്യമാണ്. കേരള സാരിയില്‍ മലയാള സിനിമ നടിമാരുടെ പുത്തന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വളരെ വേഗം തന്നെ വൈറലായി മാറാറുണ്ട്.
സാരിചുറ്റി ഫോട്ടോഷൂട്ട് നടത്തിയ താരങ്ങളെ കാണാം.
സാരിയില്‍ സുന്ദരിമാരായി എത്തിയ നായികമാര്‍.