അനുബന്ധ വാര്‍ത്തകള്‍
- വിജയ് ദേവരകൊണ്ടയുമായി ഡേറ്റിംഗിലാണോ? ഒടുവിൽ മനസ്സ് തുറന്ന് രശ്മിക മന്ദാന
- സച്ചിൻദേവ് എംഎൽഎയും മേയർ ആര്യ രാജേന്ദ്രനും വിവാഹിതരാകുന്നു
- ആർഭാടങ്ങളില്ല, പ്രണയദിനത്തിൽ രജിസ്റ്റർ മാര്യേജ്: നടൻ വിക്രാന്ത് മാസെയും ശീതൾ താക്കൂറും വിവാഹിതരായി
- ഏതു പെണ്‍കുട്ടിയും വീഴും,യുവ കൃഷ്ണ എന്നെ വീഴ്ത്തിയത് ഇങ്ങനെയാണെന്ന് നടി മൃദുല വിജയ്
- വയസ്സ് 60, ഏഴ് സംസ്ഥാനങ്ങളില്‍ നിന്നായി 14 സ്ത്രീകളെ വിവാഹം കഴിച്ചു ! ആദ്യ വിവാഹം 1982 ല്‍
മലയാള സിനിമയില്‍ നിന്നൊരു താരവിവാഹം കൂടി, നടന് ലുക്മാന് വധു മലപ്പുറത്ത് നിന്ന്, കല്യാണം തീയതി
സപ്തമശ്രീ തസ്കര എന്ന ചിത്രത്തിലൂടെ തുടങ്ങി ഓപ്പറേഷന് ജാവയും ചുളിയും കടന്ന് അര്‍ച്ചന 31 നോട്ട് ഔട്ട് എത്തിനില്‍ക്കുകയാണ് നടന് ലുക്മാന്. താരം വിവാഹിതനാവുന്നു.ഈ മാസം 20ന് മലപ്പുറത്തെ പന്താവൂരില്‍ വെച്ചാണ് കല്യാണം.
വധുവിന്റെ പേര് ജുമൈമ എന്നാണ്. തിരക്കുള്ള നടനാണ് ഇന്ന് ലുക്മാന്.
ഈയടുത്ത് പുറത്തിറങ്ങിയ അര്‍ച്ചന 31 നോട്ട് ഔട്ട് എന്ന സിനിമയിലാണ് നടനെ ഒടുവിലായി കണ്ടത്.
അടുത്ത ലേഖനം