അനുബന്ധ വാര്‍ത്തകള്‍
- 'ആര്‍ആര്‍ആര്‍'-ന്റെ തന്ത്രം, അയ്യപ്പനും കോശിയും റീമേക്കും അതേ പാതയില്‍
- റിലീസ് ഡേറ്റ് ഒരിക്കല്‍ കൂടി ഉറപ്പിച്ച് ഭീംല നായക്, അയ്യപ്പനും കോശിയും തെലുങ്ക് റീമേക്കിനായി ആരാധകര്‍
- അയ്യപ്പനും കോശിയും തെലുങ്കില്‍ എത്തുന്നത് ചില മാറ്റങ്ങളോടെ, പുതിയ പ്രൊമോ വീഡിയോ പുറത്ത്
- റിലീസ് തീയതിയില്‍ മാറ്റമില്ല, 'അയ്യപ്പനും കോശിയും' തെലുങ്ക് റീമേക്ക് അടുത്തവര്‍ഷമാദ്യം തിയേറ്ററുകള്‍
- ചിത്രയുടെ മനോഹരമായ ശബ്ദം, 4 മില്യണ്‍ കാഴ്ചക്കാര്‍, 'അയ്യപ്പനും കോശിയും' തെലുങ്ക് റീമേക്കിലെ ഗാനം
ചതിച്ച് ആശാനേ ! അയ്യപ്പനും കോശിയും തെലുങ്ക് റീമേക്കിന് കേരളത്തില്‍ റിലീസിന് ഇല്ല
അയ്യപ്പനും കോശിയും തെലുങ്ക് റീമേക്കായ ഭീംല നായക് റിലീസിന് ഒരുങ്ങുന്നു.പാന്‍ ഇന്ത്യന്‍ റിലീസിയി എത്തുന്ന സിനിമയെക്കുറിച്ചുള്ള പുതിയ വിവരങ്ങള്‍ പുറത്ത്.
സാഗര്‍ കെ ചന്ദ്ര സംവിധാനം ചെയ്ത സിനിമയ്ക്ക് ത്രിവിക്രം ശ്രീനിവാസ് ആണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന് കേരളത്തില്‍ റിലീസ് ഇല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. കേരളത്തെ ഒഴിവാക്കാനുള്ള കാരണം എന്തെന്ന് പുറത്തുവന്നിട്ടില്ല.മറ്റു ഭാഷകളിലേക്ക് ചിത്രം ഡബ്ബ് ചെയ്തിട്ടില്ലെന്നും പറയപ്പെടുന്നു.
കേരളത്തിലുള്ള പവന്‍ കല്യാണ്‍ ആരാധകര്‍ നിരാശയിലാണ്.
റീമേയ്ക്കില്‍ അയ്യപ്പനായി എത്തുന്നത് പവന്‍ കല്യാണാണ്. കണ്ണമ്മയായി തെലുങ്കില്‍ നിത്യ മേനോനാണ് വേഷമിടുന്നത്.റാണ ദഗ്ഗുബാട്ടിയാണ് കോശിയായി എത്തുന്നത്. സാഗര്‍ കെ ചന്ദ്ര സംവിധാനം ചെയ്യുന്ന ചിത്രത്തിന് ഭീംല നായക് എന്നാണ് പേര് നല്‍കിയിരിക്കുന്നത്.റാണ ദഗ്ഗുബതിയുടെ ഭാര്യയായിട്ടാണ് സംയുക്ത എത്തുന്നത്.