അനുബന്ധ വാര്‍ത്തകള്‍
- ഷൂട്ടിങ്ങിനിടെ നടി മാളവികയ്ക്ക് പരിക്ക്
- ദൃശ്യം 2 കന്നഡ റീമേക്ക് റിലീസ് പ്രഖ്യാപിച്ചു, ട്രെയിലര്‍
- ക്രിക്കറ്റ് പ്രേമികളുടെ നെഞ്ചിടിപ്പ് കൂട്ടിയ നിമിഷം, '83' ടീസര്‍ പുറത്ത്
- ഇന്ത്യ ക്രിക്കറ്റിനെ അത്രയ്ക്ക് സ്നേഹിക്കുന്നു,രണ്ടുദിവസം 28 മില്യണ്‍ കാഴ്ചക്കാര്‍, 'ജേഴ്സി' ഹിന്ദി റീമേക്ക് ട്രെയിലര്‍ തരംഗമാകുന്നു
- നാളെ 'കാവല്‍' മാത്രമല്ല 'ദൃശ്യം 2' തെലുങ്ക് റീമേക്കും റിലീസിന്, വീഡിയോ
'83'ലെ വിജയത്തിലേക്കുള്ള യാത്ര, ട്രെയിലര്‍ കാണാം
ക്യാപ്റ്റന്‍ കപില്‍ ദേവിന്റെയും കഥ പറയുന്ന ചിത്രമാണ് '83' . രണ്‍വീര്‍ സിംഗാണ് കപില്‍ ദേവായിട്ട് വേഷമിടുന്നത്.ഇന്ത്യന്‍ ക്രിക്കറ്റിന് അത്രയ്ക്ക് കളര്‍ അല്ലാത്ത പോയകാലം ഉണ്ടായിരുന്നു. ആവേശവും ഇമോഷന്‍ നിറച്ചുകൊണ്ടുളള 83യുടെ ട്രെയിലര്‍ പുറത്തുവന്നു.
ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം തുടങ്ങിയ ഭാഷകളിലായി റിലീസ് ഉണ്ട്.കബീര്‍ ഖാന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ദീപിക പദുകോണ്‍ ആണ് നായിക. പങ്കജ് ത്രിപാഠി, ബൊമാന്‍ ഇറാനി, സാക്വിബ് സലിം, ഹാര്‍ഡി സന്ധു, താഹിര്‍ രാജ് ഭാസിന്‍, ജതിന്‍ സര്‍ന എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.