ഇന്ത്യ ക്രിക്കറ്റിനെ അത്രയ്ക്ക് സ്‌നേഹിക്കുന്നു,രണ്ടുദിവസം 28 മില്യണ്‍ കാഴ്ചക്കാര്‍, 'ജേഴ്‌സി' ഹിന്ദി റീമേക്ക് ട്രെയിലര്‍ തരംഗമാകുന്നു

കെ ആര്‍ അനൂപ്| Last Modified വെള്ളി, 26 നവം‌ബര്‍ 2021 (09:04 IST)

തെലുങ്ക് ചിത്രമായ ജേഴ്‌സിയുടെ ഹിന്ദി റീമേക്കില്‍ ഷാഹിദ് കപൂറാണ് പ്രധാന വേഷത്തിലെത്തുന്നത്.ഒറിജിനല്‍ സംവിധാനം ചെയ്ത ഗൗതം തിന്നാനുരിയാണ് ഹിന്ദി പതിപ്പും സംവിധാനം ചെയ്തിരിക്കുന്നത്. ട്രെയിലര്‍ ശ്രദ്ധ നേടുകയാണ്.
ഡിസംബര്‍ 31 ന് തീയറ്ററുകളില്‍ എത്തും.
'അര്‍ജുന്‍ റെഡ്ഡി' എന്ന സിനിമയുടെ ഹിന്ദി റീമേക്കായ കബീര്‍ സിങ്ങിലാണ് ഷാഹിദിനെ ഒടുവിലായി കണ്ടത്.

'നാച്ചുറല്‍ സ്റ്റാര്‍' നാനി , നടി ശ്രദ്ധ ശ്രീനാഥ് എന്നിവര്‍ അഭിനയിച്ച ജേഴ്‌സിയ്ക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :