അനുബന്ധ വാര്‍ത്തകള്‍
- പരിസരം മറന്ന് ചുംബിച്ച് ദീപിക പദുക്കോണും രണ്‍വീര്‍ സിംഗും, ആ രംഗത്തെക്കുറിച്ച് അണിയറപ്രവര്‍ത്തകര്‍ പറയുന്നത് ഇതാണ്, വീഡിയോ
- ഐപിഎല്‍ ഫ്രാഞ്ചൈസി സ്വന്തമാക്കാന്‍ ദീപിക പദുക്കോണും രണ്‍വീറും
- റിലീസ് മാറ്റി അല്ലു അര്‍ജുന്റെ പുഷ്പ, കാരണം ഇതാണ് !
- രൺവീറിന് കൊടുക്കുന്ന പ്രതിഫലം എനിക്കും വേണം, ഒടുവിൽ ബൻസാലി ചിത്രത്തിൽ നിന്നും ദീപിക പുറത്ത്
- 'എനിക്കേറ്റവും പ്രിയപ്പെട്ടവന്'; രണ്‍വീറിന്റെ ജന്മദിനം ആഘോഷിച്ച് ദീപിക, വീഡിയോ
ക്രിക്കറ്റ് പ്രേമികളുടെ നെഞ്ചിടിപ്പ് കൂട്ടിയ നിമിഷം, '83' ടീസര്‍ പുറത്ത്
രണ്‍വീര്‍ സിംഗ് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം കപില്‍ ദേവായി എത്തുന്ന 83 ഡിസംബര്‍ 24ന് റിലീസ് ചെയ്യും. 1983ലെ ലോകകപ്പ് വിജയത്തെക്കുറിച്ചുള്ള സിനിമയുടെ ടീസര്‍ പുറത്തുവന്നു. മലയാളി താരം പൃഥ്വിരാജും ടീസര്‍ പങ്കുവെച്ചു.
ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം തുടങ്ങിയ ഭാഷകളിലായി റിലീസ് ഉണ്ട്.കബീര്‍ ഖാന് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ദീപിക പദുകോണ്‍ ആണ് നായിക. പങ്കജ് ത്രിപാഠി, ബൊമാന്‍ ഇറാനി, സാക്വിബ് സലിം, ഹാര്‍ഡി സന്ധു, താഹിര്‍ രാജ് ഭാസിന്, ജതിന് സര്‍ന എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.