1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. '777 ചാര്‍ലി' നിന്ന് ഒഴിവാക്കിയ പിറന്നാള്‍ ആഘോഷം, വീഡിയോ

'777 Charlie' Deleted Scene | '777 ചാര്‍ലി' നിന്ന് ഒഴിവാക്കിയ പിറന്നാള്‍ ആഘോഷം, വീഡിയോ

Adrika's Birthday - Deleted Scene (Malayalam) 777 Charlie | Rakshit Shetty | Kiranraj K | Nobin Paul
രക്ഷിത് ഷെട്ടി നായകനായി എത്തിയ കന്നഡ ചിത്രം '777 ചാര്‍ലി' കേരള ബ്ലോക്ക് ഓഫീസില്‍ നിന്നും 4.5 കോടി കളക്ഷന്‍ സ്വന്തമാക്കി. ഇപ്പോഴിതാ സിനിമയിലെ ഡിലീറ്റ് സീന്‍ നിര്‍മ്മാതാക്കള്‍ പുറത്തുവിട്ടു.
അഞ്ചു വര്‍ഷത്തോളം ചാര്‍ളി എന്ന സിനിമ ചെയ്യുവാനായി സംവിധായകന്‍ കിരണ്‍രാജ് കഠിന പ്രയത്‌നത്തില്‍ ആയിരുന്നു. കാസര്‍കോട് സ്വദേശിയായ അദ്ദേഹം ഒന്നരവര്‍ഷം സമയമെടുത്താണ് തിരക്കഥ പൂര്‍ത്തിയാക്കിയത്.
 
 
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
'കടുവ' കളക്ഷന്‍ റിപ്പോര്‍ട്ട്,ആദ്യദിനത്തേക്കാള്‍ മികച്ച പ്രതികരണം രണ്ടാമത്തെ ദിവസം