രജനികാന്ത് ഫോണില്‍ വിളിച്ചു, ഞെട്ടല്‍ മാറാതെ 777 ചാര്‍ലി ടീം

കെ ആര്‍ അനൂപ്| Last Modified വെള്ളി, 24 ജൂണ്‍ 2022 (10:10 IST)

777 ചാര്‍ലി ടീമിനെ പ്രശംസിച്ച് രജനികാന്ത്.രക്ഷിത് ഷെട്ടിയും '777 ചാര്‍ലി'ടീമും രജനികാന്തിന്റെ കോള്‍ ലഭിച്ചതിന്റെ ആഹ്ലാദത്തിലാണ്. സിനിമയുടെ ക്ലൈമാക്‌സാണ് സൂപ്പര്‍സ്റ്റാറിന് കൂടുതല്‍ ഇഷ്ടമായത്.

സിനിമയുടെ മേക്കിംഗ് നിലവാരത്തെക്കുറിച്ചും ഡിസൈനുകളെക്കുറിച്ചും അദ്ദേഹം വളരെയേറെ സംസാരിച്ചുവെന്ന് രക്ഷിത് ഷെട്ടി പറഞ്ഞു.

രജനികാന്തിനൊപ്പം 'പേട്ട' ഒരുക്കിയ കാര്‍ത്തിക് സുബ്ബരാജാണ് 777 ചാര്‍ലി തമിഴില്‍ റിലീസ് ചെയ്തത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :