1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. സിനിമയുടെ ലാഭം തനിക്ക് മാത്രം വേണ്ട, കാശ് സഹപ്രവര്‍ത്തകര്‍ക്ക് കൂടി പങ്കുവെക്കാന്‍ നടനും നിര്‍മ്മാതാവുമായ രക്ഷിത് ഷെട്ടി

777 Charlie Movie|സിനിമയുടെ ലാഭം തനിക്ക് മാത്രം വേണ്ട, കാശ് സഹപ്രവര്‍ത്തകര്‍ക്ക് കൂടി പങ്കുവെക്കാന്‍ നടനും നിര്‍മ്മാതാവുമായ രക്ഷിത് ഷെട്ടി

Bonding Song (Malayalam) - 777 Charlie | Rakshit Shetty | Kiranraj K | Nobin Paul
രക്ഷിത് ഷെട്ടി നായകനായെത്തിയ '777 ചാര്‍ലി' ജൂണ്‍ 10നാണ് പ്രദര്‍ശനത്തിന് എത്തിയത്. റിലീസ് ചെയ്ത് 27 ദിവസങ്ങള്‍ പിന്നിടുമ്പോള്‍ 150 കോടിയില്‍ കൂടുതല്‍ കളക്ഷന്‍ ചിത്രം നേടി.വന്‍ വിജയമായി മാറിയതോടെ സിനിമയുടെ ലാഭം തനിക്ക് മാത്രം വേണ്ടെന്ന് നിലപാടെടുത്ത് നിര്‍മ്മാതാവ് കൂടിയായ രക്ഷിത് ഷെട്ടി.
 
ലാഭവിഹിതത്തിന്റെ 10 ശതമാനം സഹപ്രവര്‍ത്തകര്‍ക്കും 5 ശതമാനം പട്ടികളുടേയു മറ്റ് മൃഗങ്ങളുടേയും സംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്ന എന്‍ജിഒയ്ക്കും രക്ഷിത് ഷെട്ടി നല്‍കും. ഇക്കാര്യം നടന്‍ തന്നെയാണ് അറിയിച്ചത്.കിരണ്‍രാജ് കെ ചെയ്ത ചിത്രം ഇപ്പോഴും തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. 450 ല്‍ കൂടുതല്‍ തിയേറ്ററുകളില്‍ ചിത്രം പ്രദര്‍ശിപ്പിച്ചെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചു.
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
സിനിമയും ജീവിതവും,മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ അധികമാരും കാണാത്ത ചിത്രങ്ങള്‍