'Chaana' trailer: ഭീമന്‍ രഘു സംവിധാനം ചെയ്ത 'ചാണ', ട്രെയിലര്‍ കാണാം

കെ ആര്‍ അനൂപ്| Last Modified ശനി, 9 ജൂലൈ 2022 (17:03 IST)

ഭീമന്‍ രഘു സംവിധാനം ചെയ്ത ചിത്രമാണ് 'ചാണ'. സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങി.

മീനാക്ഷി ചന്ദ്രനാണ് ചിത്രത്തിലെ നായിക. മൂന്ന് ഷെഡ്യൂളായി തെങ്കാശി, കന്യാകുമാരി,ആലപ്പുഴ, കായംകുളം എന്നിവിടങ്ങളിലാണ് ചിത്രം ചിത്രീകരിച്ചത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :