അനുബന്ധ വാര്‍ത്തകള്‍
- cute little fan girl ചാര്‍ലിയുടെ കേരളത്തിലെ കുഞ്ഞ് ആരാധിക, സ്കൂളിലേക്ക് പോകുന്നത് ചാര്‍ലിയുടെ മുഖമുള്ള സ്റ്റിക്കറുകളുമായി, വീഡിയോ
- കജോളിന് അക്ഷയ് കുമാറിനോട് ഭയങ്കര ക്രഷ് ആയിരുന്നു, ഞാൻ മാത്രമായിരുന്നു അവളുടെ പിന്തുണ: രഹസ്യം വെളിപ്പെടുത്തി കരൺ ജോഹർ
- ദര്‍ശന രാജേന്ദ്രനും ബേസില്‍ ജോസഫും പ്രധാനവേഷങ്ങളില്‍,'ജയ ജയ ജയ ജയ ഹേ' ചിത്രീകരണം പൂര്‍ത്തിയായി
- ഉര്‍വശി മദ്യപാനത്തിന് അടിമയാണെന്ന് ആരോപിച്ച് മനോജ് കെ.ജയന്; പ്രണയവിവാഹം വിവാഹമോചനത്തില്‍ കലാശിച്ചപ്പോള്‍
- 400 കോടിക്ക് അടുത്തെത്തി,'വിക്രം' കളക്ഷൻ റിപ്പോർട്ട്
'777 ചാര്‍ലി'കേരളത്തില്‍ നിന്ന് എത്ര കോടി നേടി ? കളക്ഷന്‍ റിപ്പോര്‍ട്ട്
മലയാള സിനിമകളെക്കാള്‍ കഴിഞ്ഞ ആഴ്ചകളില്‍ നേട്ടമുണ്ടാക്കിയത് ഇതര ഭാഷാ ചിത്രങ്ങളാണ്.അടുത്തിടെ ഇറങ്ങിയ മലയാള സിനിമകള്‍ കേരള ബോക്സ് ഓഫീസില്‍ പരാജയപ്പെട്ടതോടെ 'വിക്രം', '777 ചാര്‍ലി' തുടങ്ങിയ ചിത്രങ്ങള്‍ കോടികള്‍ സ്വന്തമാക്കി.
രക്ഷിത് ഷെട്ടി നായകനായെത്തിയ '777 ചാര്‍ലി' 12-ാം ദിവസങ്ങളായി കേരളത്തില്‍ നിന്ന് നേടിയ കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍ പുറത്ത്. മൂന്ന് കോടിയിലധികം രൂപയാണ് നേടിയത്.ജൂണ്‍ 10 നാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്.
അഞ്ചു വര്‍ഷത്തോളം ചാര്‍ളി എന്ന സിനിമ ചെയ്യുവാനായി സംവിധായകന് കിരണ്‍രാജ് കഠിന പ്രയത്നത്തില്‍ ആയിരുന്നു. കാസര്‍കോട് സ്വദേശിയായ അദ്ദേഹം ഒന്നരവര്‍ഷം സമയമെടുത്താണ് തിരക്കഥ പൂര്‍ത്തിയാക്കിയത്.