അനുബന്ധ വാര്‍ത്തകള്‍
- 'തുഗ്ലക്ക് ദര്‍ബാര്‍'ലെ മാസ് ഗാനം, വീഡിയോ സോങ് പുറത്തിറക്കി വിജയ് സേതുപതി
- ട്രെയിലര്‍ നാളെ, 'തുഗ്ലക്ക് ദര്‍ബാര്‍' ലെ ലിറിക്കല്‍ വീഡിയോ സോങ് പുറത്തിറങ്ങി
- 'തലൈവി' റിലീസിനൊരുങ്ങുന്നു,സോംഗ് ടീസര്‍ പുറത്ത്
- വമ്പന്‍ നേട്ടം,20 മില്യണ്‍ കാഴ്ചക്കാരെ സ്വന്തമാക്കി ഷൈലോക്കിലെ ബാര്‍ സോങ്ങ്
- 1.5 മില്യണ്‍ കാഴ്ചക്കാര്‍, മേപ്പടിയാനിലെ രണ്ടാമത്തെ ഗാനവും ശ്രദ്ധ നേടുന്നു
50-ാമത്തെ ഗാനം, ഷെയ്ന്‍ നിഗത്തിന്റെ 'ബര്‍മുഡ' എന്ന സിനിമയില്‍ പാടി മോഹന്‍ലാല്‍
മോഹന്‍ലാല്‍ പാടിയ മറ്റൊരു ഗാനം കൂടി പ്രേക്ഷകരിലേക്ക് എത്തുന്നു. ബര്‍മുഡ എന്ന സിനിമയ്ക്ക് വേണ്ടിയാണ് അദ്ദേഹം പാടുന്നത്. മോഹന്‍ലാലിന്റെ ശബ്ദത്തില്‍ പുറത്തുവരുന്ന 50-ാമത്തെ ഗാനം എന്ന പ്രത്യേകതകൂടിയുണ്ട് ഇതിന് .
രമേശ് നാരയണന്‍ ആണ് ഗാനത്തിന് സംഗീതം ഒരുക്കുന്നത്.വിനായക് ശശികുമാറിന്റേതാണ് വരികള്‍.ഷെയ്ന്‍ നിഗം ആദ്യമായി കോമഡി റോളില്‍ എത്തുന്ന സിനിമയാണ് ബര്‍മുഡ.ടി.കെ രാജീവ് കുമാര്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ മോഷന്‍ പോസ്റ്ററുകള്‍ അടുത്തിടെ പുറത്തിറങ്ങിയിരുന്നു.ഇന്ദുഗോപന്‍ എന്ന കഥാപാത്രത്തെയാണ് ഷെയ്ന്‍ അവതരിപ്പിക്കുന്നത്.
എസ്ഐ ജോഷ്വ എന്ന കഥാപാത്രത്തെയാണ് വിനയ് ഫോര്‍ട്ട് അവതരിപ്പിക്കുന്നത്.