അനുബന്ധ വാര്‍ത്തകള്‍
- ഓട്ടോ ഓടിച്ച് അന്ന രേഷ്മ രാജന്, യാത്രക്കാരനായി വിഷ്ണു ഉണ്ണികൃഷ്ണനും, രണ്ട് റിലീസിനൊരുങ്ങുന്നു
- 'രാഷ്ട്രീയത്തിന്റെ പേരില്‍ തല്ല്', വിഷ്ണു ഉണ്ണികൃഷ്ണന്റെ 'രണ്ട്' റിലീസ് ഉടന്‍ !
- നേഴ്സായി അന്ന രേഷ്മ രാജന്,'രണ്ട്' ക്യാരക്ടര്‍ ലുക്ക് പോസ്റ്റര്‍ പുറത്ത്
- കാവിക്കൊടിയുമായി ടിനി ടോമും ഗോകുലനും, 'രണ്ട്' റിലീസിനൊരുങ്ങുന്നു
- രാഷ്ട്രീയമായ വേര്‍തിരിവിന്റെ വേറിട്ട കഥയുമായി വിഷ്ണുവും അന്നയും,'രണ്ട്' ടീസര്‍ ശ്രദ്ധ നേടുന്നു
വിഷ്ണു ഉണ്ണികൃഷ്ണ രണ്ട് റിലീസിനൊരുങ്ങുന്നു, ടീസര്‍ ശ്രദ്ധ നേടുന്നു
വിഷ്ണു ഉണ്ണികൃഷ്ണനും അന്ന രേഷ്മ രാജനും ഒന്നിക്കുന്ന 'രണ്ട്' റിലീസിനൊരുങ്ങുന്നു.സുജിത് ലാല്‍ സംവിധാനം ചെയ്യുന്ന ചിത്രം രാഷ്ട്രീയ ആക്ഷേപഹാസ്യ സിനിമയാണ് ഇത്. നേഴ്‌സ് ആയാണ് അന്ന എത്തുന്നത്. സിനിമയുടെ രണ്ടാമത്തെ ടീസര്‍ പുറത്തിറങ്ങി.രാഷ്ട്രീയ ആക്ഷേപഹാസ്യ ചിത്രമായാണ് സിനിമ പ്രേക്ഷകരിലേക്കെത്തുന്നത്.
ഇന്നത്തെ സാഹചര്യത്തില്‍ ജാതിമത രാഷ്ട്രീയ സാഹചര്യങ്ങളില്‍ ജനങ്ങള്‍ക്കുണ്ടാകുന്ന ഭയത്തെകുറിച്ചാണ് സിനിമ തുറന്നു പറയുന്നത്. വിഷ്ണു, അന്ന രേഷ്മ എന്നിവര്‍ക്കൊപ്പം ഇര്‍ഷാദ്, ഇന്ദ്രന്‍സ്, ടിനി ടോം, സുധി കൊപ്പ, കലാഭവന്‍ റഹ്മാന്‍, ബാലാജി ശര്‍മ്മ, ഗോകുലന്‍,അനീഷ് ജി മേനോന്‍ എന്നിവരും പ്രധാനവേഷത്തിലെത്തുന്നു.