അനുബന്ധ വാര്‍ത്തകള്‍
- ദുല്‍ഖറിന്റെ കുറുപ്പിനെ കുറിച്ച് ചോദിച്ച് വിജയ്,ദളപതി ഭയങ്കര പാവമാണെന്ന് ഷൈന്‍ ടോം ചാക്കോ
- ഒരു വീട്ടില്‍ ജീവിക്കുന്നവരാണെങ്കിലും രണ്ട് വ്യക്തികളല്ലേ, സിനിമയെ ബന്ധങ്ങളായി റിലേറ്റ് ചെയ്യരുത്; ദുല്‍ഖറിനൊപ്പമുള്ള സിനിമയെ കുറിച്ച് മമ്മൂട്ടി
- ഇക്കാര്യത്തില്‍ മമ്മൂട്ടിയും മോഹന്‍ലാലും ദുല്‍ഖറിന് മുന്നില്‍ ഒന്നുമല്ല ! മലയാളത്തിന്റെ സ്വന്തം പാന്‍ ഇന്ത്യന്‍ സൂപ്പര്‍ താരം; സോഷ്യല്‍ മീഡിയയില്‍ രാജാവ്
- ദുല്‍ഖറിന് ഇന്‍സ്റ്റഗ്രാമില്‍ ഒരു കോടി ഫോളോവേഴ്സ് ! മമ്മൂട്ടിയും മോഹന്‍ലാലും വളരെ പിന്നില്‍
- മറിയം ചില സിനിമകളൊക്കെ കാണും, അഭിപ്രായം പറയാറൊന്നും ആയിട്ടില്ല; പേരക്കുട്ടിയെ കുറിച്ച് മനസ് തുറന്ന് മമ്മൂട്ടി
ഹിറ്റ് തന്നെ,അദിതി റാവുവും കാജല്‍ അഗര്‍വാളും ഗാനരംഗത്ത്, വീഡിയോ
ദുല്‍ഖറിന്റെ തമിഴ് ചിത്രം 'ഹേ സിനാമിക' നാളെ ലോകമെമ്പാടുമുള്ള തിയറ്ററുകളില്‍ എത്തും. സംഗീതത്തിനും നൃത്തത്തിനും പ്രാധാന്യം നല്‍കുന്ന ചിത്രത്തിന്റെ പുതിയ ഗാനം ശ്രദ്ധ നേടുകയാണ്.
നായികമാരായ അദിതി റാവുവും കാജല്‍ അഗര്‍വാളും ഉള്ള ഗാനരംഗമാണ് പുറത്തുവന്നത്.ഗോവിന്ദ് വസന്തയാണ് സിനിമയ്ക്ക് സംഗീതം ഒരുക്കുന്നത്.
പ്രശസ്ത നൃത്തസംവിധായിക ബൃന്ദ മാസ്റ്റര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം എന്നതാണ് ഒരു പ്രത്യേകത. ദുല്‍ഖറിന് നായികമാരായി ഇന്ത്യന്‍ സിനിമയിലെ തന്നെ പ്രമുഖ നടിമാരായ കാജള്‍ അ?ഗര്‍വാളും അതിഥി റാവും എത്തുന്നുണ്ട്.
മദന്‍ കര്‍ക്കി ആണ് രചന.