ഗായകനായി അര്‍ജുന്‍ അശോകന്‍, മെമ്പര്‍ രമേശന്‍ ലിറിക്കല്‍ വീഡിയോ

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 24 ഫെബ്രുവരി 2022 (15:36 IST)

മെമ്പര്‍ രമേശന്‍ ഒമ്പതാം വാര്‍ഡ് നാളെ മുതല്‍ പ്രദര്‍ശനത്തിനെത്തും. ചിത്രത്തിന്റെ പ്രമോഷന്‍ തിരക്കുകളിലാണ് അണിയറപ്രവര്‍ത്തകര്‍. arjun ashokan തന്നെ പാടിയ താരം എന്ന് തുടങ്ങുന്ന ലിറിക്കല്‍ വീഡിയോ പുറത്ത്.

കൈലാസ് സംഗീതം ഒരുക്കിയിരിക്കുന്നു. വരികള്‍: ശബരീഷ്.ആലാപനം: അര്‍ജുന്‍ അശോകന്‍




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :