1. വിനോദം
  2. സിനിമ
  3. അണിയറ
  4. Introducing Anasuya Bharadwaj as Drakshayini

ആളാകെ മാറി, പുഷ്പയിലെ ദ്രാക്ഷായിണി,അനസൂയ ഭരദ്വാജിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍

അല്ലു അര്‍ജുന്‍
പുഷ്പ യിലെ പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവന്നു.പ്രശസ്ത ടിവി അവതാരകയും നടിയുമായ അനസൂയ ഭരദ്വാജ് അവതരിപ്പിക്കുന്ന ദ്രാക്ഷായിണി എന്ന കഥാപാത്രത്തിന്റെ പോസ്റ്റര്‍ ആണ് റിലീസ് ചെയ്തത്. ഇതുവരെ കാണാത്ത വ്യത്യസ്തമായ രൂപത്തിലാണ് നടിയെ കാണാനാകുന്നത്.  
ഫഹദ് വില്ലന്‍ വേഷത്തില്‍ എത്തുന്നു.ബന്‍വാര്‍ സിങ് ഷേക്കാവത്ത് ഐപിഎസ് എന്ന പൊലീസ് ഉദ്യോഗസ്ഥനായി നടന്‍ വേഷമിടുന്നു.ഇ4 എന്റര്‍ടൈന്‍മെന്റ് ആണ് സിനിമ കേരളത്തില്‍ പ്രദര്‍ശനത്തിനെത്തിക്കുന്നത്. 250 കോടിയോളം ബജറ്റിലാണ് സിനിമ ഒരുങ്ങുന്നത്. 
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
മോഹന്‍ലാലിന്റെ സര്‍പ്രൈസ്, പിറന്നാള്‍ ദിനത്തില്‍ ജിത്തു ജോസഫിനായി ട്വെല്‍ത് മാന്‍ മേക്കിങ് വീഡിയോ