അനുബന്ധ വാര്‍ത്തകള്‍
- നല്ല ശബ്ദമല്ല, ആകാശവാണിയിൽ അനൗൺസർ ജോലി അമിതാഭ് ബച്ചന് നഷ്ടപ്പെട്ടു,പിന്നീട് രക്ഷപ്പെടുത്തിയതും അതേ ശബ്ദം
- ഇന്ത്യ കണ്ട ഏറ്റവും വലിയ സൂപ്പർ സ്റ്റാർ, കടക്കെണിയിൽ പെട്ടതോടെ എല്ലാം നഷ്ടമായി, ഇനിയെന്ത് എന്ന് ചിന്തിച്ച സമയത്ത് രക്ഷപ്പെടുത്തിയത് കോൻ ബനേഗ ക്രോർപതി
- ഇന്ത്യയുടെ ക്ഷുഭിതയൗവനം, അമിതാഭ് ബച്ചന് ഇന്ന് എൺപതാം പിറന്നാൾ
- 'നിങ്ങള്‍ ഞങ്ങളുടെ ജീവിതത്തിന്റെ അവിഭാജ്യ ഘടകമാണ്';അമിതാഭ് ബച്ചന് പിറന്നാള്‍ ആശംസകളുമായി റസൂല്‍ പൂക്കുട്ടി
- ഇതാണോ 500 കോടി രൂപയുടെ വി.എഫ്.എക്സ് ? ട്രോള്‍ പേജുകളില്‍ നിറഞ്ഞ് ആദിപുരുഷ് ടീസര്‍
മനോഹരമായ പ്രണയഗാനവുമായി വരുണ്‍ ധവാന്,'ഭേഡിയ' നവംബര്‍ 25ന്
വരുണ്‍ ധവാനിന്റെ പുതിയ സിനിമയാണ് 'ഭേഡിയ'.കൃതി സനോണ്‍ നായികയായ എത്തുന്ന ചിത്രം നവംബര്‍ 25ന് പ്രദര്‍ശനത്തിന് എത്തും.അമര്‍ കൗശിക് സംവിധാനം ചെയ്യുന്ന സിനിമയിലെ മനോഹരമായ പ്രണയഗാനം പുറത്തുവന്നിരിക്കുകയാണ്.
'അപ്ന ബന ലേ' എന്ന ഗാനമാണ് പുറത്ത് വന്നിരിക്കുന്നത്. ഭാസ്കര്‍ എന്ന കഥാപാത്രമായി വരുണ്‍ എത്തുമ്പോള്‍ ഡോ. അനികയായി കൃതിയും സിനിമയില്‍ ഉണ്ടാകും.ജിഷ്ണു ഭട്ടചാര്‍ജി ഛായാഗ്രാഹണവും സച്ചിന്- ജിഗാര്‍ സംഗീത സംവിധാനവും നിര്‍വഹിക്കുന്നു.
ദിനേശ് വിജനാണ് ജിയോ സ്റ്റുഡിയോസുമായി ചേര്‍ന്ന് സിനിമ നിര്‍മ്മിക്കുന്നത്. ഹിന്ദി കൂടാതെ തമിഴ് തെലുങ്ക് ഭാഷകളിലായി റിലീസ് ചെയ്യും.